"ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Renjithr (സംവാദം | സംഭാവനകൾ)
Renjithr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി  സന്ദർശനം-2024 ==
== ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി  സന്ദർശനം-2024 ==
സംവാദ 2.0 പ്രോഗ്രാമിന്റെ ഭാഗമായി DBHS കാരേറ്റ് 9-ാം ക്ലാസ്സ് വിദ്യർത്ഥികൾ ആറ്റിങ്ങൽ  ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി  സന്ദർശിച്ചു.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഏബൽ ഡേവിഡുമായി  സംവദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും PTA പ്രതിനിധികളും വിവിധ കോടതികൾ സന്ദർശിക്കുകയും കോടതി നടപടികൾ മനസ്സിലാക്കുകയും ചെയ്തു. HM K കവിത , അധ്യാപകരായ രഞ്ജിത്ത് ആർ , ഗോപിക ,ദിവ്യശ്രീ പിടിഎ വൈസ് പ്രസിഡണ്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോടതി സന്ദർശിച്ചത് .
ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുളള സംവാദ 2.0 പ്രോഗ്രാമിന്റെ ഭാഗമായി DBHS കാരേറ്റ് 9-ാം ക്ലാസ്സിലെ  വിദ്യർത്ഥികൾ ആറ്റിങ്ങൽ  ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി  സന്ദർശിച്ചു. കുടാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഏബൽ ഡേവിഡുമായി  സംവദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും PTA പ്രതിനിധികളും ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിലെ വിവിധ കോടതികൾ സന്ദർശിക്കുകയും കോടതി നടപടികൾ കാണുകയും മനസ്സിലാക്കുകയും ചെയ്തു. സംവാദ RP മാരായ അഡ്വ. ശ്രീജ ഡി, അഡ്വ. അനില എസ് എ , അഡ്വ. അജേഷ് എസ് ,HM K കവിത , അധ്യാപകരായ രഞ്ജിത്ത് ആർ , ഗോപിക ,ദിവ്യശ്രീ പിടിഎ വൈസ് പ്രസിഡണ്ട് ഉഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോടതി സന്ദർശിച്ചത് .
<gallery>
<gallery>
പ്രമാണം:42056 Court Visit Attingal 2024-4.jpg
പ്രമാണം:42056 Court Visit Attingal 2024-4.jpg