"നമ്പ്രത്തുകര യു. പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 1: | വരി 1: | ||
= അർജ്ജുനൻ കുന്നിൻ താഴ്വരയിൽ = | = അർജ്ജുനൻ കുന്നിൻ താഴ്വരയിൽ = | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര. | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.കീഴരിയൂർ പഞ്ചായത്തിന്റെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് നമ്പ്രത്ത്കര | ||
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ | കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ | ||
| വരി 15: | വരി 15: | ||
* കാലടി സംസ്കൃതകോളേജ് | * കാലടി സംസ്കൃതകോളേജ് | ||
* | * ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ | ||
* | * നമ്പ്രത്ത്കര സർവീസ് സഹകരണ ബാങ്ക് | ||
* | * പെയ്സ് വായനശാല | ||
* | * റീജണൽ ട്രെയിനിങ് സെന്റര് ഫോർ സ്കൗട്ട് & ഗൈഡ്സ് | ||
== ആരാധനാലയങൾ == | == ആരാധനാലയങൾ == | ||