"വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
[[പ്രമാണം:18088 HITECH .jpeg|thumb|vpkmmhss]]
[[പ്രമാണം:18088 HITECH .jpeg|thumb|vpkmmhss]]
[[പ്രമാണം:18088 HITEC SCHOOL.jpeg|thumb|puthur school]]
[[പ്രമാണം:18088 HITEC SCHOOL.jpeg|thumb|puthur school]]
മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് "പുത്തൂർ പള്ളിക്കൽ ".  
മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് "പുത്തൂർ പള്ളിക്കൽ. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അടുത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
.[[പ്രമാണം:18088 winners.png|THUMB|WINNERS]]
.[[പ്രമാണം:18088 winners.png|THUMB|WINNERS]]
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
പള്ളിക്കൽ ബസാർ നിന്നും 3 കി.മി അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
പള്ളിക്കൽ ബസാർ നിന്നും 3 കി.മി അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്ന് വളരെ അടുത്താണ് സ്കൂൾ.

==== <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> ====
==== <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> ====
വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ
വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ
Ioc

കൃഷിഭവൻ  
കൃഷിഭവൻ  
വരി 26: വരി 28:
എ.എം.യു.പി.എസ് പുത്തൂർ
എ.എം.യു.പി.എസ് പുത്തൂർ

EMEA college
EMEA കോളേജ്
 
Amup Pallikkal bazar
[[പ്രമാണം:18088 Farming.JPG|thumb|അടുക്കളത്തോട്ടം]]
[[പ്രമാണം:18088 Farming.JPG|thumb|അടുക്കളത്തോട്ടം]]

21:03, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തൂർ പള്ളിക്കൽ

vpkmmhss
puthur school

മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് "പുത്തൂർ പള്ളിക്കൽ. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അടുത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. .WINNERS

ഭൂമിശാസ്ത്രം

പള്ളിക്കൽ ബസാർ നിന്നും 3 കി.മി അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്ന് വളരെ അടുത്താണ് സ്കൂൾ.

പ്രധാന പൊതു സ്ഥാപനങ്ങൾ

വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ

Ioc

കൃഷിഭവൻ

കരിപ്പൂർ വിമാനത്താവളം , കാലിക്കറ്റ് യൂണിവേഴ്സിറ്റി ,കിൻഫ്ര പാർക്ക് തുടങ്ങിയ ലാൻഡ്‌മാർക്കുകൾക്കിടയിൽ നിലകൊള്ളുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

1 - പള്ളിക്കൽ മൊയ്ദീൻ

പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ പ്രദേശത്ത് ജനിച്ച പ്രസിദ്ധനായ മാപ്പിളപ്പാട്ട് കലാകാരാനാണ് 'പള്ളിക്കൽ മൊയ്ദീൻ'. തനിമ ചോർന്നു പോകാതെയുള്ള ആലാപന രീതി പള്ളിക്കൽ മൊയ്ദീനെ കലാ ലോകത്ത് ചിരപ്രതിഷ്ഠനാക്കി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജിൽ പാടിത്തുടങ്ങിയ മൊയ്ദീൻ, കല്യാണ വീടുകളിൽ പാടുന്നതിലും സജീവമായിരുന്നു. ബന്ധുവായ ബീരാൻ മൊയ്ദീൻ എന്നയാളുടെ അകമഴിഞ്ഞ സഹായമാണ് തുടക്കത്തിൽ പീമയെ വളർത്തിയത്. 1961-ൽ യുണൈറ്റഡ് ഓർകസ്ട്ര എന്ന ഒരു ഗാനമേള സംഘം സ്വന്തമായി രൂപീകരിച്ചു. കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പീമ ഗാനമേള അവതരിപ്പിച്ചു. ഇന്ത്യക്കു പുറത്ത് ധാരാളം വിദേശ രാജ്യങ്ങളിൽ ഇശൽ വിരുന്നൊരുക്കിയ പള്ളിക്കൽ മൊയ്ദീൻ 3000-ത്തിൽ അധികം സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിനോടുള്ള അടങ്ങാത്ത മുഹബ്ബത്തായിരുന്നു വാർധക്യത്തിന്റെ അവശതയിലും ജയ്ഹിന്ദ് ടിവിയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. .2013-ൽ മസ്തിഷ്ക രോഗത്തെ തുടർന്ന് ആ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കാലിക്കറ്റ് യൂണിവേഴ്സിറ്റി

വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ

എ.എം.യു.പി.എസ് പുത്തൂർ

EMEA കോളേജ്

Amup Pallikkal bazar

അടുക്കളത്തോട്ടം