"ജി.എൽ.പി.എസ് മമ്പാട്ടുമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
==ചിത്രശാല == | ==ചിത്രശാല == | ||
48519hightech4.jpeg | 48519hightech4.jpeg | ||
48519hightech3.jpeg | |||
* {{Infobox School | * {{Infobox School | ||
|സ്ഥലപ്പേര്=മമ്പാട്ടുമൂല | |സ്ഥലപ്പേര്=മമ്പാട്ടുമൂല |
20:52, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹൈടെക് സൗകര്യങ്ങൾ
- പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മുൾട്ടീമീഡിയ റൂം
- കമ്പ്യൂട്ടർ ലാബ്
ചിത്രശാല
48519hightech4.jpeg 48519hightech3.jpeg
ജി.എൽ.പി.എസ് മമ്പാട്ടുമൂല വിലാസം മമ്പാട്ടുമൂലമമ്പാട്ടുമൂല പി ഒ,മമ്പാട്ടുമൂല പി.ഒ.,679332,മലപ്പുറം ജില്ലസ്ഥാപിതം 1937 വിവരങ്ങൾ ഫോൺ 04931260162 ഇമെയിൽ glpsmmptmla@gmail.com കോഡുകൾ സ്കൂൾ കോഡ് 48519 (സമേതം) യുഡൈസ് കോഡ് 32050300711 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല മലപ്പുറം വിദ്യാഭ്യാസ ജില്ല വണ്ടൂർ ഉപജില്ല വണ്ടൂർ ഭരണസംവിധാനം ലോകസഭാമണ്ഡലം വയനാട് നിയമസഭാമണ്ഡലം വണ്ടൂർ താലൂക്ക് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് കാളികാവ് തദ്ദേശസ്വയംഭരണസ്ഥാപനം ചോക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 2 സ്കൂൾ ഭരണ വിഭാഗം സ്കൂൾ വിഭാഗം പ്രൈമറി മാദ്ധ്യമം മലയാളം സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 231 പെൺകുട്ടികൾ 254 അദ്ധ്യാപകർ 14 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപകൻ കുമാരൻ ബി പി.ടി.എ. പ്രസിഡണ്ട് അബ്ദുൾ സലാം പി പി എം.പി.ടി.എ. പ്രസിഡണ്ട് ഷാഹിന യു പി അവസാനം തിരുത്തിയത് 02-11-2024 Anjaliramakrishnann p
മലപ്പുറംജില്ലയിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ മമ്പാട്ടുമൂല ദേശത്ത് സ്ഥിതിചെയ്യുന്ന ജി എൽ പി എസ് മമ്പാട്ടുമൂല എന്ന നമ്മുടെ ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത് 1937 ലാണ്. ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നും മോചിതയാകുന്നതിനുമുമ്പ് അന്നത്തെ ഭരണ സംവിധാനമായ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലാണ് പ്രവർത്തനമാരംഭിച്ചത്. ബോർഡ് മാപ്പിള സ്കൂൾ മമ്പാട്ടുമൂല എന്നായിരുന്നു അന്നത്തെ പേര് . പിന്നീട് ജി എം എൽ പി എസ് കാളികാവ് നോർത്ത് എന്നും ജി എം എൽ പി സ്കൂൾ മമ്പാട്ടുമൂല എന്നിങ്ങനെ പേര് മാറ്റപ്പെട്ടു.കൂടുതൽ വായിക്കുക
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | അധ്യാപികയുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | സരസ്വതി | 08/06/1999 | 12/06/2002 |
2 | വി എസ് പീലിപോസ് | 13/06/2002 | 09/06/2004 |
3 | ഇ കെ കുട്ടി പിള്ള | 16/07/2004 | 06/06/2006 |
4 | ലിസി കുര്യൻ | 06/06.2006 | 04/06/2007 |
5 | രാധിക സി കെ | 04/06/2007 | 16/07/2009 |
6 | സൂസമ്മ തോമസ് | 16/07/2009 | 04/06/2019 |
7 | ബീന വർഗ്ഗീസ് | 04/06/2019 | 22/06/2020 |
8 | നന്ദകുമാർ എം | 22/06/2020 | 26/10/2021 |
9 | കുമാരൻ ബി | 27/10/2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വണ്ടൂർ ബസ്സ്റ്റാന്റിൽനിന്നും 12 കി.മി അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.