എ.എം.യു.പി.എസ്. മോങ്ങം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:51, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർhytech facilities
(heading) |
(hytech facilities) |
||
വരി 28: | വരി 28: | ||
കായിക വിദ്യഭ്യാസം നേടാനും വ്യായാമത്തിനും ഉതകുന്ന ഒരു മൈതാനം, കണ്ടും കേട്ടും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഓഡിയോ വിഷ്വൽ തിയേറ്റർ, ഭാഷാ പഠനത്തിന് സഹായിക്കുന്ന ലാംഗേജ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, വിശാലമായ റഫറൻസ് ലൈബ്രറി തുടങ്ങിയ സ്വപ്നങ്ങളാണ് ഇനി യാഥാർത്ഥ്യമാക്കാനുള്ളത്. ഏത് പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ ഇവരാണ് ഈ കലാലയത്തിന്റെ സമ്പത്ത്. കിതപ്പിലും കുതിപ്പിലും കൂടെ നിന്ന എല്ലാവരെയും ഉൾകൊണ്ട് ഈ നൻമ മരം പടർന്നു പന്തലിക്കട്ടെ. | കായിക വിദ്യഭ്യാസം നേടാനും വ്യായാമത്തിനും ഉതകുന്ന ഒരു മൈതാനം, കണ്ടും കേട്ടും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഓഡിയോ വിഷ്വൽ തിയേറ്റർ, ഭാഷാ പഠനത്തിന് സഹായിക്കുന്ന ലാംഗേജ് ലാബ്, ശീതീകരിച്ച ക്ലാസ് മുറികൾ, വിശാലമായ റഫറൻസ് ലൈബ്രറി തുടങ്ങിയ സ്വപ്നങ്ങളാണ് ഇനി യാഥാർത്ഥ്യമാക്കാനുള്ളത്. ഏത് പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ ഇവരാണ് ഈ കലാലയത്തിന്റെ സമ്പത്ത്. കിതപ്പിലും കുതിപ്പിലും കൂടെ നിന്ന എല്ലാവരെയും ഉൾകൊണ്ട് ഈ നൻമ മരം പടർന്നു പന്തലിക്കട്ടെ. | ||
== ഹൈടക്ക് സൗകരൃങ്ങൾ == | |||
* വിശാലമായ കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* കുട്ടികൾക്ക് സ്വന്തമായി പരീക്ഷണം ചെയ്യാനുതകുന്ന തരത്തിലുള്ള ലബോറട്ടറി | |||
== ഭൂമിശാസ്‍ത്രം == | == ഭൂമിശാസ്‍ത്രം == |