"പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
== '''<u>ഭൂമിശാസ്ത്രം</u>''' == | == '''<u>ഭൂമിശാസ്ത്രം</u>''' == | ||
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈക്കോട്ട്കടവ്.അവിടുത്തെ ജനതയുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സ്കൂൾ ആണ് പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. HI TECH-വിദ്യാലയം, ENGLISH MEDIUM SCHOOLതൃക്കരിപ്പൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മനോഹരമായ ഒരു തീരദേശമേഖലയാണ് . സാംസ്‌കാരിക- സാമൂഹിക മുന്നേറ്റം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് എന്റെ വിദ്യാലയമായ PMSA PTS VHSS കൈക്കോട്ട്കടവ് ആണ്. | കേരളത്തിൻറെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈക്കോട്ട്കടവ്.അവിടുത്തെ ജനതയുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സ്കൂൾ ആണ് പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. HI TECH-വിദ്യാലയം, ENGLISH MEDIUM SCHOOLതൃക്കരിപ്പൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മനോഹരമായ ഒരു തീരദേശമേഖലയാണ് . സാംസ്‌കാരിക- സാമൂഹിക മുന്നേറ്റം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് എന്റെ വിദ്യാലയമായ PMSA PTS VHSS കൈക്കോട്ട്കടവ് ആണ്. | ||
[[പ്രമാണം:Kaikkottukadavu.jpeg|thumb|Kaikkottukadavu]] | |||
== '''<u>പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == | == '''<u>പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == |
20:24, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിശാസ്ത്രം
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈക്കോട്ട്കടവ്.അവിടുത്തെ ജനതയുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സ്കൂൾ ആണ് പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. HI TECH-വിദ്യാലയം, ENGLISH MEDIUM SCHOOLതൃക്കരിപ്പൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മനോഹരമായ ഒരു തീരദേശമേഖലയാണ് . സാംസ്‌കാരിക- സാമൂഹിക മുന്നേറ്റം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് എന്റെ വിദ്യാലയമായ PMSA PTS VHSS കൈക്കോട്ട്കടവ് ആണ്.
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്
- അങ്കണവാടി
- ഹെവൻസ് പ്രീ പ്രൈമറി സ്കൂൾ
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
- അക്ഷയ കേന്ദ്രം
- ലീഗ് ഓഫീസ്
ആരാധനാലയങ്ങൾ
- കൈക്കോട്ടുകടവ് ജമാഅത്ത് മസ്ജിദ്