"എൽ. പി. എസ്. ഇഞ്ചക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
==== പൊതുസ്ഥാപനങ്ങൾ ==== | ==== പൊതുസ്ഥാപനങ്ങൾ ==== | ||
. ഇഞ്ചക്കാട് എൽ പി സ്കൂൾ | |||
.കൈരളി ഗ്രന്ഥശാല | |||
'ബസ് കാത്തിരിപ്പ് കേന്ദ്രം | |||
'അക്ഷയ |
20:20, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇഞ്ചക്കാട്
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. പ്രകൃതിരമണീയത ഏറെയുള്ള സ്ഥലമാണ് ഇഞ്ചക്കാട്. ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് 1954 സ്ഥാപിതമായ ഇഞ്ചക്കാട് LPS.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. ചെറിയ തോടുകൾ ഉൾപ്പെടെ അനേകം ജലാശയങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധിക്കും. ഏറെ ഉയരത്തിലുള്ള ആരിവല്ലി പാറ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാത്തരത്തിലുള്ള കൃഷികളും ഈ പ്രദേശത്ത് കാണാൻ കഴിയും
പൊതുസ്ഥാപനങ്ങൾ
. ഇഞ്ചക്കാട് എൽ പി സ്കൂൾ
.കൈരളി ഗ്രന്ഥശാല
'ബസ് കാത്തിരിപ്പ് കേന്ദ്രം
'അക്ഷയ