"ഗോഖലെ യു.പി സ്കൂൾ മൂടാടി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' ഗോഖലെ യുപി സ്കൂൾ മൂടാടി കോഴിക്കോട് ജില്ലയിലെ മുടാടി ഗ്രാമപഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യുപി സ്കൂൾ വളരെ ചരിത്രപ്രധാനമുള്ള ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Vinitha123 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
ഗോഖലെ യുപി സ്കൂൾ മൂടാടി | '''ഗോഖലെ യുപി സ്കൂൾ മൂടാടി''' | ||
കോഴിക്കോട് ജില്ലയിലെ മുടാടി ഗ്രാമപഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യുപി സ്കൂൾ വളരെ ചരിത്രപ്രധാനമുള്ള ഒരു വിദ്യാലയമാണ് . | കോഴിക്കോട് ജില്ലയിലെ മുടാടി ഗ്രാമപഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന '''ഗോഖലെ യുപി സ്കൂൾ''' വളരെ ചരിത്രപ്രധാനമുള്ള ഒരു വിദ്യാലയമാണ് . | ||
1921 ൽ ഹരിജനങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ കുറിച്ചുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കീഴിലാണ്.പ്രശസ്ത കവി തിക്കോടിയൻ ഈ വിദ്യാലയത്തിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് | 1921 ൽ ഹരിജനങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ കുറിച്ചുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കീഴിലാണ്.പ്രശസ്ത കവി തിക്കോടിയൻ ഈ വിദ്യാലയത്തിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് | ||
[[പ്രമാണം:GOKHALE 16599.jpg|ലഘുചിത്രം]] | [[പ്രമാണം:GOKHALE 16599.jpg|ലഘുചിത്രം]] | ||
19:46, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗോഖലെ യുപി സ്കൂൾ മൂടാടി
കോഴിക്കോട് ജില്ലയിലെ മുടാടി ഗ്രാമപഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യുപി സ്കൂൾ വളരെ ചരിത്രപ്രധാനമുള്ള ഒരു വിദ്യാലയമാണ് . 1921 ൽ ഹരിജനങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ കുറിച്ചുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കീഴിലാണ്.പ്രശസ്ത കവി തിക്കോടിയൻ ഈ വിദ്യാലയത്തിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
