"തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
= '''തിരുവാർപ്പ്''' =
= '''തിരുവാർപ്പ്''' =
'''ഗ്രാമത്തിന്റെ ലൊക്കേഷൻ'''

=== '''ഗ്രാമത്തിന്റെ ലൊക്കേഷൻ''' ===
കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും ഏകദേശം  8 കിലോമീറ്റർ പടിഞ്ഞാറു  ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി  ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്.

കാർഷികമേഖലയുമായി, പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടതാണ് ഈ ഗ്രാമത്തിലെ ജനജീവിതം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് തിരുവാർപ്പ് ഗ്രാമത്തിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം. പണ്ട് കാലത്തു 'കുന്നമ്പള്ളിക്കര' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം, ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് 'തിരുവാർപ്പ്' ആയി മാറിയത്.  ക്ഷേത്രപ്രവേശനവിളംബര കാലത്ത്, ശ്രീ.ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്. ആ കാലഘട്ടത്തിൽ  മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു.

=== പ്രധാന പൊതു സ്ഥാപനങ്ങൾ ===

18:34, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവാർപ്പ്

ഗ്രാമത്തിന്റെ ലൊക്കേഷൻ

കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി  ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്.

കാർഷികമേഖലയുമായി, പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടതാണ് ഈ ഗ്രാമത്തിലെ ജനജീവിതം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് തിരുവാർപ്പ് ഗ്രാമത്തിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം. പണ്ട് കാലത്തു 'കുന്നമ്പള്ളിക്കര' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം, ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് 'തിരുവാർപ്പ്' ആയി മാറിയത്. ക്ഷേത്രപ്രവേശനവിളംബര കാലത്ത്, ശ്രീ.ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്. ആ കാലഘട്ടത്തിൽ മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ