"തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DivyaM (സംവാദം | സംഭാവനകൾ)
'= '''തിരുവാർപ്പ്''' =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
DivyaM (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''തിരുവാർപ്പ്''' =
= '''തിരുവാർപ്പ്''' =
'''ഗ്രാമത്തിന്റെ ലൊക്കേഷൻ'''
കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറു  ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി  ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്.
"https://schoolwiki.in/തിരുവാർപ്പ്_ഗവ_യുപിഎസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്