ജി.ജെ.ബി.എസ്.മധൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:20, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→ഭൂമിശാസ്ത്രം
വരി 8: | വരി 8: | ||
'''''മൈസൂർ രാജാവായ ടിപ്പുസുല്ത്താ ൻ ക്ഷേത്രം ആക്രമിക്കുകയും ദാഹമകറ്റുന്നതിന് ക്ഷേത്രകിണറിലെ വെള്ളം ആര്ത്തിതയോടെ കുടിച്ചുവെന്നും അതോടെ അദ്ദേഹത്തിൻെറ മനസ്സുമാറുകയും ക്ഷേത്രത്തെ നശിപ്പിക്കാതെ തിരിച്ചുപോകുകയും ചെയ്തു.''''' | '''''മൈസൂർ രാജാവായ ടിപ്പുസുല്ത്താ ൻ ക്ഷേത്രം ആക്രമിക്കുകയും ദാഹമകറ്റുന്നതിന് ക്ഷേത്രകിണറിലെ വെള്ളം ആര്ത്തിതയോടെ കുടിച്ചുവെന്നും അതോടെ അദ്ദേഹത്തിൻെറ മനസ്സുമാറുകയും ക്ഷേത്രത്തെ നശിപ്പിക്കാതെ തിരിച്ചുപോകുകയും ചെയ്തു.''''' | ||
== '''''ചരിത്രം''''' == | |||
'''''മധുർ ഗ്രാമത്തിൻറ്റെ പരിധിയിൽപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ മധുർ ശ്രീ സിദ്ധിവിനായക ക്ഷേത്രം സമീപത്തു നവംബർ മാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു .ഈ പ്രദേശത്തെ പ്രസിദ്ധ തന്ത്രി കുടുംബമായ ഉളിയത്തായ ആസ്ര തറവാട്ടിലെ പരേതനായ ശ്രീ വിഷ്ണു ആസ്രയും അദ്ദേഹത്തിന്റെ വിശ്വസ്ത കാര്യസ്ഥനായ ശ്രീ വിഷ്ണു അത്തവരെയും ,ശ്രീ ഭാട്ട്യ,എന്നവരുടെയും പ രിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത് . സ്കൂളിൻറ്റെ ആദ്യകാലങ്ങളിൽ എല്ലാ ക്ളാസ്സുകളും മധൂരിലെ ശ്രീ സിദ്ധി വിനായക ക്ഷേത്ര ഗോപുരത്തിൽ തന്നെയാണ് നടന്നിരുന്നത് ,അതുകൊണ്ടു ഈ വിദ്യാലയം മധൂർ സ്കൂൾ എന്ന് മാത്രം അറിയപ്പെട്ടിരുന്നു .വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്ന തത്വമനുസരിച്ചു ഉളിയ തറവാട്ടിലെ അംഗങ്ങൾ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവന ചെറുതല്ല .ഇന്നത്തെ പോലെ അന്ന് ഉണ്ടായിരുന്നില്ല . ഈ പോരായ്മകൾ പരിഹരിക്കുന്നതിനായി സ്വന്തം തറവാടിൻറെ തെക്കു വശത്തു തുടങ്ങിയ സ്കൂളാണ് ഇന്ന് മധൂർ ഗവണ്മെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം .''''' |