"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basil K Saju (സംവാദം | സംഭാവനകൾ)
വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വനപർവ്വം ചേർത്തു
AksharaBVincent (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
നാനാ ജാതി മതസ്ഥർ വസിക്കുന്ന പ്രദേശമായതിനാൽ എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെ നിലകൊള്ളുന്നു. വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യൻ പള്ളികൾ, മോസ്‌കുകളും അമ്പലങ്ങളും സ്ഥിതി ചെയ്യുന്നു. സാംസ്കാരികവും ആത്മീയവുമായ സന്ദർഭങ്ങളിൽ വിശേഷിച്ചും പരിവർത്തനത്തിന്റെ കേന്ദ്രങ്ങളായ   ഇവിടങ്ങളിൽ ആരാധന, പ്രാർത്ഥന, തീർത്ഥാടനം, സാമൂഹിക യോഗങ്ങൾ എന്നിവ നടക്കുന്നു. വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങളും ഇവരെല്ലാവരും തന്നെ ഏറ്റെടുത്തു നടത്തിവരികയും ചെയ്യുന്നുണ്ട്.  

പുതുപ്പാടി ഓർത്തഡോൿസ് പള്ളി നാടിനും നാട്ടുകാർക്കും നാനാജാതി മതസ്ഥർക്കും ഒരു കെടാവിളക്കാണ്  

മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഒടുങ്ങാക്കാട് മഖാം ഇവിടെ സ്ഥിതി ചെയ്യുന്നു.

== വിനോദ സഞ്ചാര കേന്ദ്രങ്ങൾ ==
== വിനോദ സഞ്ചാര കേന്ദ്രങ്ങൾ ==
"https://schoolwiki.in/എന്റെ_ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്