"സെന്റ് മേരീസ് യു പി എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ALPHONSA (സംവാദം | സംഭാവനകൾ)
(ചെ.) നാൾവഴികളിലൂടെ
വരി 13: വരി 13:


പ്രദേശമാണ് തരിയോട്.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന '''ലക്കിടിക്''' സമീപമാണ് ഈ പ്രദേശം.
പ്രദേശമാണ് തരിയോട്.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന '''ലക്കിടിക്''' സമീപമാണ് ഈ പ്രദേശം.
== '''നാൾവഴികളിലൂടെ''' ==
പുരാതനകാലം മുതൽ കാട്ടുനായ്ക്കർ,പണിയർ ,കാടർ,കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് തരിയോട്.മലബാർ ബ്രിട്ടീഷ്
ആധിപത്യത്തിൻ കീഴിലായതോടെ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവിടേക് കുടിയേറ്റം ആരംഭിച്ചു. '''1940''' നു ശേഷവും വൻ തോതിലുള്ള കുടിയേറ്റം ഉണ്ടായി . '''രണ്ടാം ലോകായുദ്ധത്തെ''' തുടർന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് തിരുവിതാംകൂർ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങൾ തരിയോട് എത്തി .കുടിയേറ്റം ശക്തിപ്പെട്ടതോടെ കൃഷിഭൂമിക്കുവേണ്ടി വൻതോതിൽ ഇവിടുത്തെ വനങ്ങൾ വെട്ടിത്തെളിക്കപെട്ടു .ഈ പ്രദേശത്തെ ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഇത് കാരണമായി .


==== ''<u><big>പൊതുസ്ഥാപനങ്ങൾ</big></u>'' ====
==== ''<u><big>പൊതുസ്ഥാപനങ്ങൾ</big></u>'' ====