"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJALI E K (സംവാദം | സംഭാവനകൾ)
ANJALI E K (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== തിച്ചൂർ, തളി ==
== തിച്ചൂർ, തളി ==
തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത്  ചരിത്രത്തിൽ  ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .  

=== ഭൂമിശാസ്ത്രം ===
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഗ്രാമപഞ്ചായത്തിലാണ് തളി എന്ന ഗ്രാമം സ്ഥിതി ചെയുന്നത് .പച്ച പുതച്ച നെൽപ്പാടങ്ങളും കുന്നിൻ ചെരുവുകളും റബര് തോട്ടങ്ങളും കവുങ്ങിൻ തോട്ടങ്ങളും തളി എന്ന ഗ്രാമത്തെ മനോഹരമാക്കുന്നു .ഇവിടുത്തെ പ്രധാന ജലസ്രോതസുകളിൽ ഒന്നാണ് അരകുളം .പണ്ടുകാലത്തെ ചേരമാൻ പെരുമാളിന്റെ കോട്ടയും കോട്ടക്ക് ചുറ്റും കിടങ്ങുകളും ഇവിടെ ഉണ്ടായിരുന്നു .ടിപ്പുസുൽത്താന്റെ ആക്രമണത്തിൽ തളിയിലെ പല ക്ഷേത്രങ്ങളും നശിച്ചു പോയി. 

=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===