"ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:40408 using HotCat) |
||
വരി 10: | വരി 10: | ||
നമ്മുടെ മനം നിറയും | നമ്മുടെ മനം നിറയും | ||
[[വർഗ്ഗം:40408]] |
17:26, 2 നവംബർ 2024-നു നിലവിലുള്ള രൂപം
[[
]]
POOKKOTTUMANNA
മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ ആണ് പൂക്കോട്ടുമണ്ണ എന്ന ഗ്രാമം ഉള്ളത് . ചുങ്കത്തറ ടൗണിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ഉള്ളോട്ടാണ് പൂക്കോട്ടുമണ്ണ .പോത്തുകല്ലു ,എടക്കര
എന്നീ അയൽപഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നു .മത സഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും
ഉത്തമ പ്രെതീകമാണ് പൂക്കോട്ടുമണ്ണ . സ്കൂളിന്റെ തൊട്ടു മുന്നിലായി അമ്പലവും ചർച്ചും പള്ളിയും കാണുമ്പോൾ
നമ്മുടെ മനം നിറയും