"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ANJALI E K (സംവാദം | സംഭാവനകൾ) |
ANJALI E K (സംവാദം | സംഭാവനകൾ) |
||
വരി 17: | വരി 17: | ||
* വിരുട്ടാണം ഭഗവതിക്ഷേത്രം | * വിരുട്ടാണം ഭഗവതിക്ഷേത്രം | ||
* പിന്ഡാലിക്കുന്ന ക്ഷേത്രം | * പിന്ഡാലിക്കുന്ന ക്ഷേത്രം | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* എ എൻ എം എം യൂപി സ്കൂൾ തളി | |||
* അങ്കണവാടികൾ |
17:22, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിച്ചൂർ, തളി
തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത് ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .
പൊതുസ്ഥാപനങ്ങൾ
- നെഹ്‌റു സ്മാരക വായനശാല തളി,
- ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ,
- പോസ്റ്റ് ഓഫീസ്,
- എസ് ബി ഐ ബാങ്ക് ,
- പ്രാഥമികാരോഗ്യ കേന്ദ്രം ,
- തളി അംഗനവാടി
ആരാധനാലയങ്ങൾ
- കീഴ് തളി മഹാദേവക്ഷേത്രം
- തളി ജുമാമസ്ജിദ്
- വിരുട്ടാണം ഭഗവതിക്ഷേത്രം
- പിന്ഡാലിക്കുന്ന ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ എൻ എം എം യൂപി സ്കൂൾ തളി
- അങ്കണവാടികൾ