"സി.കെ.എൽ.പി.എസ് മണിമൂളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ROSEMATHEW (സംവാദം | സംഭാവനകൾ) |
|||
വരി 26: | വരി 26: | ||
പ്രമാണം:48421 ckpls6.jpg|ഗ്രൂപ്പ് പ്രവർത്തനങ്ങൾ | പ്രമാണം:48421 ckpls6.jpg|ഗ്രൂപ്പ് പ്രവർത്തനങ്ങൾ | ||
</gallery> | </gallery> | ||
==ചിത്രങ്ങൾ== |
17:03, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വഴിക്കടവ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.നിലമ്പൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി CNG (കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . വഴിക്കടവ് പട്ടണത്തിനു തൊട്ടുപിന്നാലെ നാടുകാണി ചുരം എന്നറിയപ്പെടുന്ന ഘട്ട് റോഡ് നീലഗിരി ജില്ലയിലെ നാടുകാണിയിലേക്ക് (20 കിലോമീറ്റർ അകലെ) നയിക്കുന്ന വനത്തിലൂടെയാണ് ആരംഭിക്കുന്നത്. വഴിക്കടവിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കേരള-തമിഴ്നാട് അതിർത്തി. സമുദ്രനിരപ്പിൽ നിന്ന് 489 മീറ്ററാണ് ഇതിൻ്റെ ശരാശരി ഉയരം.
നാടുകാണി കുന്ന്
അതിരുകൾ കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, കരുളായ് പഞ്ചായത്തും പടിഞ്ഞാറ് - എടക്കര, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ തെക്ക് - കരുളായ്, മൂത്തേടം പഞ്ചായത്തുകൾ വടക്ക് - തമിഴ്നാട് സംസ്ഥാനവും, ചുങ്കത്തറ പഞ്ചായത്തും
പ്രധാനങ്ങൾ
- ഭൂമിശാസ്ത്രം
- പ്രധാന പൊതു സ്ഥാപനങ്ങൾ
- ശ്രദ്ധേയരായ വ്യക്തികൾ
- ആരാധനാലയങ്ങൾ
- ചിത്രശാല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ക്രൈസ്റ്റ് ദി കിങ് lp സ്കൂൾ മണിമൂളി
CEADOM ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു .
-
ക്രൈസ്റ്റ് ദി കിങ് lpസ്കൂൾ
-
ഗ്രൂപ്പ് പ്രവർത്തനങ്ങൾ