"ഗവ. എച്ച് എസ് മേപ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15034 (സംവാദം | സംഭാവനകൾ)
No edit summary
AYISHA19 (സംവാദം | സംഭാവനകൾ)
No edit summary
വരി 284: വരി 284:


എല്ലാ ജനങ്ങളുടേയും ഒത്തൊരുമയും ജാഗ്രതയും ഗവൺമെന്റ് സംവിധാനങ്ങളുടെ ഇടപെടലുകളും ഈ രോഗാതുരകാലത്തെ  ഒരു സുവർണ്ണ കാലത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റാൻ ഇടയാക്കും എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ജനങ്ങളുടേയും ഒത്തൊരുമയും ജാഗ്രതയും ഗവൺമെന്റ് സംവിധാനങ്ങളുടെ ഇടപെടലുകളും ഈ രോഗാതുരകാലത്തെ  ഒരു സുവർണ്ണ കാലത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റാൻ ഇടയാക്കും എന്ന് പ്രതീക്ഷിക്കുന്നു.
=== '''മേപ്പാടി ദുരന്തം:''' ===
====== 2024 ജൂലൈ 30 നു മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ,വെള്ളർമല, അട്ടമല ,പുഞ്ചിരിമട്ടം,കുഞ്ഞോം എന്നിവിടങ്ങളിൽ പുലർച്ചെയുണ്ടായ ഉരുൾ പൊട്ടലിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായി.403 ജീവനുകൾ പൊലിഞ്ഞു.ഇന്നും എത്രയോ ജീവനുകൾ കാണാമാറയത്തുതന്നെ................. അയ്യായിരത്തോളം ദുരന്ത ബാധിതർ.....  എന്ത്ചെയ്യണമെന്നറിയാതെ നാട് വിറങ്ങലിച്ചു നിന്ന രാപകലുകൾ ....തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പൂത്തുമല ഹാരിസൺ എസ്റേറ്റിലും,മേപ്പാടി ജുമാ മസ്ജിദിലും ജാതി മതഭേതമന്യേ ശവസംസ്കാരങ്ങൾ നടത്തി. ======
====== അതിതീവ്രമഴയും അശാസ്ത്രീയ നിര്മാണവുമാണ് ഉരുള്പൊട്ടലിനു കാരണം എന്നാണ് ഗവേഷകരുടെ നിഗമനം.അതിജീവനത്തിന്റെ പാതയിൽ സ്വപ്നം കണ്ടു നിരാലംബർ ഇന്നും ഒരേ ഇരിപ്പാണ് ....ഉറ്റവരും ഉടയവരും....കിടന്നുറങ്ങിയ കിടപ്പാടവും ഒരു നിമിഷം കൊണ്ട് അന്യമായി .ഈ സമയവും കടന്ന് പോകും !! അതിജീവിക്കും എന്ന പ്രതീക്ഷയിൽ ..യാത്ര തുടരുന്നു..... അതിജീവിക്കുമെങ്കിലും  വർഷങ്ങൾ സമയമെടുക്കും ..... ======
              
"https://schoolwiki.in/ഗവ._എച്ച്_എസ്_മേപ്പാടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്