"എ.യു.പി.എസ് പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ahalyap (സംവാദം | സംഭാവനകൾ)
പൂക്കോട്ടുംപാടം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rinuthomas (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 8: വരി 8:




പൂക്കോട്ടുംപാടത്തിന്റെ ഹൃദയഭാഗത്തായാണ് എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
പൂക്കോട്ടുംപാടത്തിന്റെ ഹൃദയഭാഗത്തായാണ് എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചെങ്കൽ ക്വാറി മുതലായവ ഇവിടെയുണ്ട്.
 
അമരമ്പലം, മണ്ണാത്തിപൊയിൽ, ചുള്ളിയോട് , കവളമുക്കട്ട പോസ്റ്റ് ഓഫീസുകൾ എല്ലാം പൂക്കോട്ടുംപാടം സെക്ഷൻ കീഴിൽ വരുന്നത് ആണ്.
 
സ്വന്തം ആയി പോലീസ് സ്റ്റേഷൻ , KSEB എന്നിവ ഇവിടെ ഉണ്ട്
 
പശ്ചിമഘട്ട താഴ് വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ  പ്രകൃതിരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു. അയൽപട്ടണമായ നിലമ്പൂർ പോലെ,പൂക്കോട്ടുംപാടം   റബ്ബർ തോട്ടത്തിന് പേരുകേട്ടതാണ്. തെങ്ങ് , കുരുമുളക് , അക്ക , തേക്ക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.