"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manupa (സംവാദം | സംഭാവനകൾ)
No edit summary
SARITHAACHU (സംവാദം | സംഭാവനകൾ)
വരി 23: വരി 23:


ഗ്രാമീണ മേഖലയിലുള്ളവർക്കും പരിശീലന കേന്ദ്രങ്ങളുടെ അഭാവമുള്ളയിടങ്ങളിലും ഇതു പോലുള്ള പരിശീലനം പ്രയോജനപ്പെടുത്താം .
ഗ്രാമീണ മേഖലയിലുള്ളവർക്കും പരിശീലന കേന്ദ്രങ്ങളുടെ അഭാവമുള്ളയിടങ്ങളിലും ഇതു പോലുള്ള പരിശീലനം പ്രയോജനപ്പെടുത്താം .
== അടൽ ടിങ്കറിംങ് ലാബ് ==
നീതി ആയോഗിന്റെ കീഴിൽ നിർമ്മിച്ച ഒരു തൊഴിൽ വിദ്യാഭ്യാസ പദ്ധതി ആണിത്. 12 ലക്ഷം രൂപയാണ് കേന്ദ്ര ഗവൺമെൻ്റ് ഇതിനായി അനുവദിച്ചിട്ടുള്ളത്.കുട്ടികളിൽ റോബോട്ടിക്സ്, കോഡിങ് ,ഇലക്ട്രോണിക്സ്, ഇന്നോവേറ്റീവ് മിഷൻ എന്നീ ആശയങ്ങൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ 29/10/2021 ൽ ഇത് ആരംഭിച്ചു. തികച്ചും സൗജന്യമായിട്ടാണ് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം നൽകുന്നത്.


==സ്ഥിതിവിവരക്കണക്കുകൾ==
==സ്ഥിതിവിവരക്കണക്കുകൾ==