"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Muhsina pp (സംവാദം | സംഭാവനകൾ)
Divyabs (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
[[പ്രമാണം:Ktkl.jpg.jpeg|ലഘുചിത്രം|Kottakkal Town]]
[[പ്രമാണം:Ktkl.jpg.jpeg|ലഘുചിത്രം|Kottakkal Town]]
                     '''ചരിത്രം
                     '''ചരിത്രം
                       18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പു വരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇടക്കാലത്ത് ആക്രമണത്തിലൂടെ ഈ പ്രദേശം ടിപ്പുസുൽത്താൻ അധീനതയിലാക്കി. ടിപ്പുസുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പിന്നീട് മുൻകാലത്ത് കിഴക്കേ കോവിലകം, സാമൂതിരി കോവിലകം, ആഴ്വാഞ്ചേരിമന എന്നീ വൻകിട ജന്മി കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കൾ മുഴുവൻ കൈയ്യടക്കിവച്ചിരുന്നത്. വള്ളുവക്കോനാതിരിയുടെ മന്ത്രിമാരിൽ മുഖ്യനായിരുന്നുകരുവറയൂർ മൂസ്സത് .അദ്ദേഹമാണ് വെങ്കിട്ടതേതവർ ക്ഷേത്ര പര്സരത്ത്നാലുഭാഗവും മതിലും കിടങ്ങുകളും ഉള്ള കോട്ട കെട്ടിയത്.വെങ്കിട്ടക്കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.കരുവറയൂർ മൂസ്സത് പണികഴിപ്പിച്ച കോട്ടയും, കിടങ്ങുകളും, കൊത്തങ്ങളും ഇവിടെയുള്ളതുകൊണ്ടാവണം ഈ പ്രദേശത്തിനു കോട്ടക്കൽ എന്ന പേരു ലഭിച്ചത്. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡൽ പ്രഭുവർഗ്ഗ സർവ്വാധിപത്യത്തിന്റെയും കയ്പുനീർ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗം. കാർഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. ജന്മി-നാടുവാഴി സവർണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവർഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹം വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാൻമാരും അടിയാൻമാരുമായ കർഷകതൊഴിലാളികളുമായിരുന്നു ഭൂരിപക്ഷം വരുന്ന സാധാരണ ജനത. ഇടത്തരക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. കൃഷിക്കാരും കർഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നാന്ദി കുറിക്കുന്നത്. ജൻമിമാരുടെ അക്രമപിരിവുകൾക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാർ കർഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് 1931-ൽ ഇവിടത്തെ ആയൂർവേദ കോളേജ് വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ശ്രമിച്ചിരുന്നു. നവജീവൻ യുവജന സംഘം പ്രവർത്തകരായ പി.വി.കുട്ടികൃഷ്ണവാരിയർ, പി. ശങ്കരവാരിയർ, പുളിക്കൽ സൂപ്പിക്കുട്ടിക്കായ, സി.ആർ.വാര്യർ തുടങ്ങിയവർ അയിത്തോച്ചാടനത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച മഹത് വ്യക്തികളാണ്. 1939-ലെ പറപ്പൂർ കേരള സംസ്ഥാന കോൺഗ്രസ്സ് സമ്മേളന വേദിയായതോടെ കോട്ടക്കൽ ദേശീയശ്രദ്ധ പതിഞ്ഞ നാടായി മാറി. 1902-ൽ രൂപംനൽകിയ ആര്യവൈദ്യസമാജം, കർഷക പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം പഞ്ചായത്തിലെ സാമൂഹ്യ നവോത്ഥാനരംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു. 1936-ൽ രൂപം കൊണ്ടതാണ് നവജീവൻ യുവജനസംഘം എന്ന സാംസ്കാരികവേദി.  
                       18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പു വരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇടക്കാലത്ത് ആക്രമണത്തിലൂടെ ഈ പ്രദേശം ടിപ്പുസുൽത്താൻ അധീനതയിലാക്കി. ടിപ്പുസുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടിയും കടന്നുപോയിട്ടുണ്ട്. പിന്നീട് മുൻകാലത്ത് കിഴക്കേ കോവിലകം, സാമൂതിരി കോവിലകം, ആഴ്വാഞ്ചേരിമന എന്നീ വൻകിട ജന്മി കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കൾ മുഴുവൻ കൈയ്യടക്കിവച്ചിരുന്നത്. വള്ളുവക്കോനാതിരിയുജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുക
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുക
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actionsജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുക
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുകജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുകജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുക
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുക
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുക
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുക
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുക
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുക
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
 
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുക
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
 
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
 
മാറ്റുക
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുക
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം
https://schoolwiki.in/sw/21lr
താൾ
സംവാദം
വായിക്കുക
തിരുത്തുക
മൂലരൂപം തിരുത്തുക
നാൾവഴി കാണുക
മാറ്റങ്ങൾ ശ്രദ്ധിക്കുക
ഉപകരണങ്ങൾ മറയ്ക്കുക
Actions
മാറ്റുക
*
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
RTRC
പ്രത്യേക താളുകൾ
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Subpages
ഖണ്ഡിക
എഴുത്തിന്റെ രീതി
ഉദ്ധരിക്കുക
ഘടന
ഉൾപ്പെടുത്തുക
താളുകളുടെ ഐച്ഛികങ്ങൾ
തിരുത്തൽ സൗകര്യം മാറുക
സേവ് ചെയ്യുക...
< ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
ടെ മന്ത്രിമാരിൽ മുഖ്യനായിരുന്നുകരുവറയൂർ മൂസ്സത് .അദ്ദേഹമാണ് വെങ്കിട്ടതേതവർ ക്ഷേത്ര പര്സരത്ത്നാലുഭാഗവും മതിലും കിടങ്ങുകളും ഉള്ള കോട്ട കെട്ടിയത്.വെങ്കിട്ടക്കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.കരുവറയൂർ മൂസ്സത് പണികഴിപ്പിച്ച കോട്ടയും, കിടങ്ങുകളും, കൊത്തങ്ങളും ഇവിടെയുള്ളതുകൊണ്ടാവണം ഈ പ്രദേശത്തിനു കോട്ടക്കൽ എന്ന പേരു ലഭിച്ചത്. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡൽ പ്രഭുവർഗ്ഗ സർവ്വാധിപത്യത്തിന്റെയും കയ്പുനീർ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗം. കാർഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. ജന്മി-നാടുവാഴി സവർണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവർഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹം വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാൻമാരും അടിയാൻമാരുമായ കർഷകതൊഴിലാളികളുമായിരുന്നു ഭൂരിപക്ഷം വരുന്ന സാധാരണ ജനത. ഇടത്തരക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. കൃഷിക്കാരും കർഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നാന്ദി കുറിക്കുന്നത്. ജൻമിമാരുടെ അക്രമപിരിവുകൾക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാർ കർഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങൾ നടത്തുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് 1931-ൽ ഇവിടത്തെ ആയൂർവേദ കോളേജ് വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ശ്രമിച്ചിരുന്നു. നവജീവൻ യുവജന സംഘം പ്രവർത്തകരായ പി.വി.കുട്ടികൃഷ്ണവാരിയർ, പി. ശങ്കരവാരിയർ, പുളിക്കൽ സൂപ്പിക്കുട്ടിക്കായ, സി.ആർ.വാര്യർ തുടങ്ങിയവർ അയിത്തോച്ചാടനത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച മഹത് വ്യക്തികളാണ്. 1939-ലെ പറപ്പൂർ കേരള സംസ്ഥാന കോൺഗ്രസ്സ് സമ്മേളന വേദിയായതോടെ കോട്ടക്കൽ ദേശീയശ്രദ്ധ പതിഞ്ഞ നാടായി മാറി. 1902-ൽ രൂപംനൽകിയ ആര്യവൈദ്യസമാജം, കർഷക പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം പഞ്ചായത്തിലെ സാമൂഹ്യ നവോത്ഥാനരംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു. 1936-ൽ രൂപം കൊണ്ടതാണ് നവജീവൻ യുവജനസംഘം എന്ന സാംസ്കാരികവേദി.  
                                         1887 ൽപ്രാഥമിക വിദ്യാലയം ആരംഭിച്ചതോടെയാണ്കോട്ടക്കലിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ കോട്ടക്കലിൽ സ്കൂളുകൾ ഉണ്ടായിടുണ്ട് .1‌‌‌‌‌914-ൽ പെൺകുട്ടികൾക്കായുള്ള ജി.എൽ.പി.സ്കൂൾ, 1920-ൽ കോട്ടക്കൽ കോവിലിലെ മാനവേദനൻ രാജ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂൾ എന്നിവ ആദ്യകാലത്തേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയർ സ്ഥാപിച്ച ആര്യ വൈദ്യശാലയും, ചികിത്സാലയവും ഇന്ന് ലോകപ്രശസ്തിയാർജ്ജിച്ച സ്ഥാപനമാണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങൾ മാത്രമായിരുന്നു അക്ഷരവിദ്യ പകർന്നു നൽകിയിരുന്ന സ്ഥാപനങ്ങൾ. വരേണ്യകുടുംബത്തിലുള്ളവർ കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്
                                         1887 ൽപ്രാഥമിക വിദ്യാലയം ആരംഭിച്ചതോടെയാണ്കോട്ടക്കലിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ കോട്ടക്കലിൽ സ്കൂളുകൾ ഉണ്ടായിടുണ്ട് .1‌‌‌‌‌914-ൽ പെൺകുട്ടികൾക്കായുള്ള ജി.എൽ.പി.സ്കൂൾ, 1920-ൽ കോട്ടക്കൽ കോവിലിലെ മാനവേദനൻ രാജ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂൾ എന്നിവ ആദ്യകാലത്തേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയർ സ്ഥാപിച്ച ആര്യ വൈദ്യശാലയും, ചികിത്സാലയവും ഇന്ന് ലോകപ്രശസ്തിയാർജ്ജിച്ച സ്ഥാപനമാണ്. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങൾ മാത്രമായിരുന്നു അക്ഷരവിദ്യ പകർന്നു നൽകിയിരുന്ന സ്ഥാപനങ്ങൾ. വരേണ്യകുടുംബത്തിലുള്ളവർ കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്
       വിശ്വംഭരക്ഷേത്രം, 1852 ൽ നിർമിച്ച കോട്ടക്കലിലെ പ്രചീന ക്ഷേത്രമായ ഇന്ത്യനൂർ മഹാഗണപാതി ക്ഷേത്രം  കേരളത്തിൽ അപൂർവ ചുമർ ചിത്രമുള്ള വെങ്കിട്ടത്തേവാർ ക്ഷേത്രം (ഇവിടത്തെ മനോഹരമായച‌ുവരി‍ ചിത്രങ്ങൾ വരച്ചത് ഭരതപ്പിഷാരടി ആണ്. പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോർജ് സിറിയൻ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങൾ.  
       വിശ്വംഭരക്ഷേത്രം, 1852 ൽ നിർമിച്ച കോട്ടക്കലിലെ പ്രചീന ക്ഷേത്രമായ ഇന്ത്യനൂർ മഹാഗണപാതി ക്ഷേത്രം  കേരളത്തിൽ അപൂർവ ചുമർ ചിത്രമുള്ള വെങ്കിട്ടത്തേവാർ ക്ഷേത്രം (ഇവിടത്തെ മനോഹരമായച‌ുവരി‍ ചിത്രങ്ങൾ വരച്ചത് ഭരതപ്പിഷാരടി ആണ്. പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോർജ് സിറിയൻ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങൾ.  
വരി 36: വരി 276:


== മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശം .കോട്ടക്കൽ നഗരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് . പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല സ്ഥിതി ചെയ്യുന്നതും ഇവിടെ ആണ്. ==
== മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശം .കോട്ടക്കൽ നഗരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് . പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യ ശാല സ്ഥിതി ചെയ്യുന്നതും ഇവിടെ ആണ്. ==
[[പ്രമാണം:IMAGE 2.jpeg|thumb|classroom]]