"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ANJALI E K (സംവാദം | സംഭാവനകൾ) '== തിച്ചൂർ, തളി ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
ANJALI E K (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
== തിച്ചൂർ, തളി == | == തിച്ചൂർ, തളി == | ||
തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത് ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് . | |||
14:50, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിച്ചൂർ, തളി
തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത് ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .