"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42085 (സംവാദം | സംഭാവനകൾ)
42085 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
കൊല്ലവര്‍ഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം.അയിലം പാറയം വീട്ടില്‍ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാന്‍.1916-ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നല്‍കി.അതോടെ  

ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാന്‍ അവസരം ഉണ്ടായി.അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമന്‍ പിള്ളക്കായിരുന്നു.
ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാന്‍ അവസരം ഉണ്ടായി.അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമന്‍ പിള്ളക്കായിരുന്നു.അദ്ദേഹം കുടുംബസ്വത്തില്‍ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നല്‍കുകയായിരുന്നു.അതിനുശേഷം അപ്പുറത്തു വീട്ടില്‍ കുട്ടന്‍ പിള്ളക്കായിരുന്നു ചുമതല.കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂള്‍ LP സ്കൂളായി അറിയപ്പെട്ടു.

"https://schoolwiki.in/ജി.എച്ച്.എസ്._അയിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്