"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NUHMAN SHIBILI P (സംവാദം | സംഭാവനകൾ)
No edit summary
NUHMAN SHIBILI P (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:19667-karingappara.jpg|thump|കരിങ്കപ്പാറ]]
[[പ്രമാണം:19667-karingappara.jpg|thump|കരിങ്കപ്പാറ]]

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒഴൂർ പഞ്ചായത്തിലെ 8,9,10 എന്നീ വാർഡുകൾ അടങ്ങുന്ന ഒരു ചെറിയ ഗ്രാമമാണ് കരിങ്കപ്പാറ.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒഴൂർ പഞ്ചായത്തിലെ 8,9,10 എന്നീ വാർഡുകൾ അടങ്ങുന്ന ഒരു ചെറിയ ഗ്രാമമാണ് കരിങ്കപ്പാറ. വെള്ളച്ചാട്ടത്താൽ പ്രസിദ്ധമായ നാട്.

മലപ്പുറം ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ പടിഞ്ഞാറായാണ് കരിങ്കപ്പാറ സ്ഥിതി ചെയ്യുന്നത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 km അകലെയാണ് ഈ ഗ്രാമം. താനൂരിൽ നിന്ന് 6 കി.മീ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 350 കി.മീ.

വരി 17: വരി 17:
കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ പാറമ്മൽ
കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ പാറമ്മൽ

=== '''<big>ഭൂമിശാസ്ത്രം</big>''' ===
=== <big>'''ഭൂമിശാസ്ത്രം'''</big> ===
<big>മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 12 km അകലെ കരിങ്കപ്പാറ എന്ന ഈ പ്രദേശം കിഴക്ക്  പെരുമണ്ണ പഞ്ചായത്തുമായും , പടിഞ്ഞാറ് താനാളൂർ പഞ്ചായത്തുമായും , തെക്ക്  പൊന്മുണ്ടം പഞ്ചായത്തുമായും , വടക്ക്  നന്നമ്പ്ര പഞ്ചായത്തുമായും അതിർത്തി പങ്കിടുന്ന ഒഴുർ പഞ്ചായത്തിലെ ഗ്രാമ പ്രദേശമാണ്. ഈ പ്രദേശത്തിന്റെ ആസ്ഥാനമായി കണക്കാക്കുന്നത് “പാറ” എന്ന പേരിൽ വിളിക്കുന്ന ഇടമാണ് . ധാരാളമായുള്ള കരിങ്കല്ലുകളുടെ സാനിധ്യം ഈ പ്രദേശത്തിന് പേര് വരാൻ കാരണമായി. സങ്കീർണ്ണമായ ഭൂപ്രദേശമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശം കയറ്റവും ഇറക്കവും പാടശേഖരവും പാറക്കെട്ടുകളും നീർച്ചാലുകളും തോടുകളും ഉൾക്കൊള്ളുന്നതാണ്. ശരാശരി 25 km ചുറ്റളവാണ്‌ ഈ പ്രദേശത്തിനുള്ളത് .</big>

=== <big>ഗതാഗതം</big> ===
=== <big>ഗതാഗതം</big> ===
<big>ഭൂമിശാസ്ത്രപരമായി ഒരുപാടു  സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം. ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും, തിരൂർ, താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി, ദേശീയപാതയിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.</big>[[പ്രമാണം:19667 ente gramamshcool.jpg|ലഘുചിത്രം|[[പ്രമാണം:19667 ente gramam.jpg|ലഘുചിത്രം]]]]
<big>ഭൂമിശാസ്ത്രപരമായി ഒരുപാടു  സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം. ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും, തിരൂർ, താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി, ദേശീയപാതയിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.</big>
 
== '''ആരാധനാലയങ്ങൾ''' ==
[[പ്രമാണം:19667 ente gramamshcool.jpg|ലഘുചിത്രം|[[പ്രമാണം:19667 ente gramam.jpg|ലഘുചിത്രം]]]]

=== '''<big>കൃഷി</big>''' ===
=== '''<big>കൃഷി</big>''' ===