"ഗവ. യു. പി. എസ്. മുടപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''മുടപുരം''' == കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് മുടപുരം. കിഴുവിലം പഞ്ചായത്തിൻ്റെ കീഴിൽ ദക്ഷിണ കേരള ഡിവിഷനിൽ ഉൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:തെങ്ങുംവിള ക്ഷേത്രം.jpg|ലഘുചിത്രം|362x362ബിന്ദു]] | |||
== '''മുടപുരം''' == | == '''മുടപുരം''' == | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് മുടപുരം. കിഴുവിലം പഞ്ചായത്തിൻ്റെ കീഴിൽ ദക്ഷിണ കേരള ഡിവിഷനിൽ ഉൾപെടുന്നു. | കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് മുടപുരം. കിഴുവിലം പഞ്ചായത്തിൻ്റെ കീഴിൽ ദക്ഷിണ കേരള ഡിവിഷനിൽ ഉൾപെടുന്നു. | ||
14:22, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുടപുരം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് മുടപുരം. കിഴുവിലം പഞ്ചായത്തിൻ്റെ കീഴിൽ ദക്ഷിണ കേരള ഡിവിഷനിൽ ഉൾപെടുന്നു.
ചിറയിൻകീഴ് (3 KM), കടയ്ക്കാവൂർ (6 KM), മംഗലപുരം (6 KM), അഞ്ചുതെങ്ങ് (7 KM), വക്കം (7 KM) എന്നിവയാണ് മുടപുരത്തിനടുത്തുള്ള ഗ്രാമങ്ങൾ.
പ്രധാന ആരാധനാലയങ്ങൾ
ശ്രീ തെങ്ങുംവിള ഭഗവതി ക്ഷേത്രം