"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 22: | വരി 22: | ||
===== ആരാധനാലയങ്ങൾ ===== | ===== ആരാധനാലയങ്ങൾ ===== | ||
* സെന്റ് മേരീസ് | * സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പളളി, വാഴൂർ | ||
* സെന്റ് മേരീസ് സീറോ-മലബാർ, പുളിക്കൽ കവല | |||
* ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുളിക്കൽ കവല | |||
* വാഴൂർ മുസ്ലീം ജുമാ മസ്ജിത് |
13:58, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- തപാൽ ഓഫീസ്, പതിനാലാം മൈൽ
- എസ്. ബി. എൈ, പുളിക്കൽക്കവല
- ക്യാനറ ബാങ്ക്, പുളിക്കൽക്കവല
- ഗവ.പ്രസ്സ്, വാഴൂർ
- വില്ലേജ് ഓഫീസ്, വാഴൂർ
- വാഴൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്
- വാഴൂർ കൃഷിഭവൻ ഓഫീസ്
- വാഴൂർ ബ്ലോക്ക് ഓഫീസ്, കൊടുങ്ങൂർ
- കെ.എസ്.ഇ.ബി ഓഫീസ്, വാഴൂർ
- കുടുംബ ആരോഗ്യ കേന്ദ്രം,വാഴൂർ (ഗവ.ആശുപത്രി, ഇളപ്പുങ്കൽ)
ശ്രദ്ദേയരായ വ്യക്തികൾ
- ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ
- കാനം രാജേന്ദ്രൻ
ആരാധനാലയങ്ങൾ
- സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പളളി, വാഴൂർ
- സെന്റ് മേരീസ് സീറോ-മലബാർ, പുളിക്കൽ കവല
- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുളിക്കൽ കവല
- വാഴൂർ മുസ്ലീം ജുമാ മസ്ജിത്