"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എഡിറ്റിങ്
(ചെ.) (ഗ്രാമം എഡിറ്റിങ് നടത്തി)
(എഡിറ്റിങ്)
 
വരി 5: വരി 5:
[[പ്രമാണം:16057 Atholi korapuzha.jpeg|thumb|കോരപ്പുഴ]]

         കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം (അത്ത്+ ഒളി) എന്ന  അർത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടായത് എന്ന്  അനുമാനിക്കപ്പെടുന്നു.വടക്ക് ഉള്ള്യേരി,ബാലുശ്ശേരി പഞ്ചായത്തുകളും, കിഴക്ക് നൻമണ്ട, ബാലുശ്ശേരി, തലക്കുളത്തുർ പഞ്ചായത്തുകളും, പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്  പഞ്ചായത്തുകളും,തെക്ക് തലക്കുളത്തൂർ, ചേമഞ്ചേരി, പഞ്ചായത്തുളുമാണ് അതിരുകൾ. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന കുറുമ്പ്രനാട് താലൂക്കിൽ  ഉൾക്കൊള്ളുന്ന  പ്രദേശമാണ്  ഇന്നത്തെ അത്തോളി ഗ്രാമപഞ്ചായത്ത്. 1963 ഡിസംബർ 13 നാണ് അത്തോളി പഞ്ചായത്ത്  രൂപം കൊണ്ടത്.ഇതിന് മുൻപ് മലബാർ ഡിസിട്രിക്ട്  ബോർഡിനു കീഴിൽ മൊടക്കല്ലൂർ പഞ്ചായത്തായിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂർ എന്നിവ കൂട്ടിച്ചേർത്താണ്  അത്തോളി പഞ്ചായത്ത് രൂപീകരിക്കുന്നത്.

               ചരിത്രത്തിന്റെ നാഴികക്കല്ലുകളിൽ  മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. രാജഭര​ണത്തിന്റെ  അവശിഷ്ടങ്ങളായ  കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും ഇന്ന് സ്ഥലനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ  ധീരന്മാരുടെ പ്രദേശമാണിത്. '''''കുടക്കല്ല്''''' ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ  പ്രതീകമാണ്.
               ചരിത്രത്തിന്റെ നാഴികക്കല്ലുകളിൽ  മായാത്ത മുദ്ര പതിപ്പിച്ച ഗ്രാമമാണ് അത്തോളി. രാജഭര​ണത്തിന്റെ  അവശിഷ്ടങ്ങളായ  കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും ഇന്ന് സ്ഥലനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ  ധീരന്മാരുടെ പ്രദേശമാണിത്. '''''കുടക്കല്ല്''''' ഇവിടെ നിലനിന്നിരുന്ന മഹത്തായ സംസ്കാരത്തിന്റെ  പ്രതീകമാണ്.'''''തൊരായി പള്ളി''''' അത്തോളിയിലെ ഒരു പ്രധാനപ്പെട്ട ആരാധനാലയ കേന്ദ്രമാണ്.  
               2001 ലെ സെൻസസ് പ്രകാരം 26071 ആണ്  ജനസംഖ്യ. ഇതിൽ 12344 പേർ പുരുഷന്മാരും,13727 പേർ സ്ത്രീകളുമാണ്.21.06sqkm  ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 16 വാർഡുകൾ‌ ഉണ്ട്.

വരി 22: വരി 22:
  ദ്രാവിഡ- ഗ്രേത്ര  സംസ്കാരരത്തിന്റെ അടിയൊഴുക്കുകൾ ഇവിടുത്തെ കീഴാള വർഗ്ഗത്തിലെ ആചാരനുഷ്ഠാനങ്ങളൽ രൂഡമാണ്. പ്രത്യേകിച്ചും  പറയ ഹരിജന വിഭാഗങ്ങളിലെ  ഉത്സവങ്ങലളുമായ് ബന്ധപ്പെടുന്ന  ആചാരങ്ങളും ശീലങ്ങളും  സമഗ്രമായ പഠനങ്ങൾക്കു വിധേയമാകികേണ്ടവയാണ്.കോൽക്കളി, തെയ്യം,തിറ, തോറ്റം പാട്ട്, ദഫ്മുട്ട്,  പൂതപ്പാട്ട്, കൊട്ടിപ്പാട്ട്, ഓണവില്ല്, അയക്കോലുകളി, കളം വരയ്ക്കൽ  തുടങ്ങിയ പ്രാചീന കലാരൂപങ്ങൾക്ക് ഏറെ പ്രചാരമുണ്ടായിരുന്നെങ്കിലും  ഇന്ന് അവയിൽ ചിലതൊക്കെ നമ്മുടെ സാംസ്കാരിക പാരന്പര്യത്തിന്റെ  പൊതു ധാരണയുൽ നിന്ന് അന്യവൽക‍തമാവുകയോ, നശുച്ചു പോവുകടൊ ചെയ്തിട്ടുണ്ട്.

       ഈ ഗ്രാമത്തിന്റെ  ഇന്ന് നിലനിൽക്കുന്ന  ഏറ്റവും വലിയ  സാംസ്കാരികസ കേന്ദ്രങ്ങൾ സ്കൂളുകളാണ്. അതോടൊപ്പം തന്നെ  വായനശാലകളും  ഗ്രന്ഥാലയങ്ങളുമിണ്ട്.1945 ൽ കൊങ്ങന്നൂരിൽ സ്ഥാപിച്ച  മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക വായനശാല  & ഗ്രന്ഥാലയമാണ് ആദ്യത്തേത്. ദേശീയ പ്രസ്ഥാനത്തിന്റെ  നേതൃത്വത്തിൽ  നടന്നിരുന്ന വിവധ പ്രവർത്തന്നങ്ങളുടെ  ഒരു പ്രധാനപ്പെട്ട കേന്ദ്രം ഇതായിരുന്നു. അത്തോളി ഗ്രാമപഞ്ചായത്തിന്റെ  രുപീകരണത്തിന്  മുൻപ് തന്നെ പ്രവർത്തനമാരംഭിച്ച വായനശാലയാണ്  കൂമുള്ളി വായനശാല & ഗ്രന്ഥാലയം., ഗ്രാമീണ ഗ്രന്ഥാലയം & വായനശാല, പഞ്ചായത്ത്  സാംസ്കാരിക നിലയം, പ്രിയദർശിനി വായലശാല & ഗ്രന്ഥാലയം,തുടങ്ങിയവ പ്രവർത്തനക്ഷമമായ വായനശാലകളാണ്. കുടക്കല്ലിൽ ഒരു വനിതാ വായനശാല ഇപ്പോൾ പ്രവർത്തനമാരംഭിച്ചു തുടങ്ങിയിട്ടുണ്ട്.

         നേരത്തെ നല്ല നിലയിൽ  പ്രവർത്തിച്ചുവന്ന പല വായനശാലകളിലേയും  പുസ്തകങ്ങൾ ചിതലരിച്ചു  തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത  മറിച്ചു വയ്ക്കാൻ കഴിയില്ല. കൊളക്കാട് ഗ്രാമീണ വായലശാലയാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന  ഗ്രന്ഥാലയം. പഞ്ചായത്ത് സാംസ്കാരിക നിലയം, കൊങ്ങന്നൂർ അബ്ഗു റഹിമാൻ  സ്മാരക വായനശാല എന്നിവയും ,  കൂടാതെ അത്തോളി സ്കൂൾ ലൈബ്രറിയും  മികച്ച നിലയിൽ പ്രവർത്തിക്കുന്നു.
         നേരത്തെ നല്ല നിലയിൽ  പ്രവർത്തിച്ചുവന്ന പല വായനശാലകളിലേയും  പുസ്തകങ്ങൾ ചിതലരിച്ചു  തുടങ്ങിയിരിക്കുന്നുവെന്ന വസ്തുത  മറിച്ചു വയ്ക്കാൻ കഴിയില്ല. കൊളക്കാട് ഗ്രാമീണ വായലശാലയാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന  ഗ്രന്ഥാലയം. പഞ്ചായത്ത് സാംസ്കാരിക നിലയം, കൊങ്ങന്നൂർ അബ്ഗു റഹിമാൻ  സ്മാരക വായനശാല എന്നിവയും,  കൂടാതെ അത്തോളി സ്കൂൾ ലൈബ്രറിയും  മികച്ച നിലയിൽ പ്രവർത്തിക്കുന്നു.
[[പ്രമാണം:16057 Atholi school library.jpeg|thumb|അത്തോളി സ്‌കൂൾ]]

<!--visbot  verified-chils->
<!--visbot  verified-chils->
[[പ്രമാണം:അത്തോളി പോലീസ് സ്റ്റേഷൻ-16057.jpeg.jpeg|thumb|അത്തോളി പോലീസ് സ്റ്റേഷൻ]]

[[പ്രമാണം:കുനിയിൽ കടവ് പാലം-16057.jpeg|thumb|കുനിയിൽ കടവ് പാലം]]-->

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598674" എന്ന താളിൽനിന്ന് ശേഖരിച്ചത്