"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
==സംസ്കാരം== | ==സംസ്കാരം== | ||
നാനാജാതി വിഭാഗക്കാർ ഇടകലർന്ന് വസിക്കുന്ന നാടാണ് ഈങ്ങാപ്പുഴ. തിരുവമ്പാടി നിയോജക മണ്ഡലത്തിലും വയനാട് ലോകസഭാ മണ്ഡലത്തിലും ഈ പ്രദേശം ഉൾപ്പെടുന്നു. ആരാധനാലയങ്ങൾ ധാരാളമുള്ള ഈ നാട് ബഹുസ്വരതയുടെ നാടാണ്. | നാനാജാതി വിഭാഗക്കാർ ഇടകലർന്ന് വസിക്കുന്ന നാടാണ് ഈങ്ങാപ്പുഴ. തിരുവമ്പാടി നിയോജക മണ്ഡലത്തിലും വയനാട് ലോകസഭാ മണ്ഡലത്തിലും ഈ പ്രദേശം ഉൾപ്പെടുന്നു. വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്. നിലവിൽ ഉപ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് വയനാട് മണ്ഡലം. | ||
ആരാധനാലയങ്ങൾ ധാരാളമുള്ള ഈ നാട് ബഹുസ്വരതയുടെ നാടാണ്. | |||
== <big>ആരാധനാലയങ്ങൾ</big> == | == <big>ആരാധനാലയങ്ങൾ</big> == | ||