"സെന്റ് മേരീസ് യു പി എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RENJUSHA JOSE (സംവാദം | സംഭാവനകൾ)
(ചെ.) ഭൂപ്രദേശം: പൊതുസ്ഥാപനങ്ങൾ ആരാധനാലയങ്ങൾ ,വിദ്യാഭാസ സ്ഥാപനങ്ങൾ
വരി 6: വരി 6:


== '''ഭൂപ്രദേശം''' ==
== '''ഭൂപ്രദേശം''' ==
പ്രകൃതിരമണീയമായ നിബിഡ വനങ്ങളാൽ സമ്പന്നമായ '''ബാണാസുര മലയടിവാരത്''',സമുദ്രനിരപ്പിൽ നിന്ന് '''780 മീ.'''ഉയരത്തിലാണ് തരിയോട്
സ്ഥിതിചെയ്യുന്നത്.മലയിടിച്ചിലിന്റെ ഫലമായി രൂപംകൊണ്ട '''കർലാട് തടാകം''' ഇവിടുത്തെ മുഖ്യ ശുദ്ധജല സ്രോതസ്സായി വർത്തിക്കുന്നു.
കുരുമുളകും,കാപ്പിയും സമൃദ്ധമായി വിളയുന്ന ഈ പ്രദേശത്തു തെങ്ങ്,റബ്ബർ,വാഴ,നെല്ല്,കവുങ്ങ് എന്നിവയും കൃഷി ചെയ്യാറുണ്ട്. കൂടിയ തോതിൽ മഴ കിട്ടുന്ന
പ്രദേശമാണ് തരിയോട്.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന '''ലക്കിടിക്''' സമീപമാണ് ഈ പ്രദേശം.


==== ''<u><big>പൊതുസ്ഥാപനങ്ങൾ</big></u>'' ====
==== ''<u><big>പൊതുസ്ഥാപനങ്ങൾ</big></u>'' ====