"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
13:07, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→വേലൂർ
(→വേലൂർ) |
(→വേലൂർ) |
||
വരി 1: | വരി 1: | ||
== വേലൂർ == | == വേലൂർ == | ||
ഇന്ത്യയിലെ തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ ഒരു ഗ്രാമവും പഞ്ചായത്തുമാണ് വേലൂർ .കേച്ചേരി ,വടക്കാഞ്ചേരി മുതലായവയാണ് വേലൂരിന് അടുത്ത സ്ഥലങ്ങൾ | ഇന്ത്യയിലെ തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ ഒരു ഗ്രാമവും പഞ്ചായത്തുമാണ് വേലൂർ .കേച്ചേരി ,വടക്കാഞ്ചേരി മുതലായവയാണ് വേലൂരിന് അടുത്ത സ്ഥലങ്ങൾ | ||
=== വേലൂരിലെ പ്രധാന വിദ്യാലയങ്ങൾ === | |||
* വേലൂർ ഗവൺമെൻറ് ആർ എസ് ആർ വി എച്ച് എസ് എസ് | |||
* തയ്യൂർ ഗവൺമെൻറ് ഹൈസ്കൂൾ | |||
* പുലിയന്നൂർ സെൻറ് തോമസ് യുപി സ്കൂൾ | |||
* വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂൾ | |||
* വേലൂർ ആർ എം എൽ പി സ്കൂൾ | |||
* കിരാലൂർ പി എം എൽ പി സ്കൂൾ | |||
ഇതിൽ ഏറ്റവും പഴക്കമുള്ളത് ശതാബ്ദി പിന്നിട്ട വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂളാണ്. 1903-ൽ തന്നെ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ ആരംഭം കുറിച്ചത് വേലൂർ പള്ളി അധികാരികൾ ആണ്. |