"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 54: വരി 54:
[[പ്രമാണം:43004-kutti karshakan.jpg|ലഘുചിത്രം|-]]
[[പ്രമാണം:43004-kutti karshakan.jpg|ലഘുചിത്രം|-]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. കുട്ടികൾക്ക് കൃഷിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാർഷികവിളകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ  പ്രദർശനത്തിലൂടെ സാധിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ കാർഷിക വിളകൾ വാങ്ങി കാർഷിക വിപണന മേള ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ കുട്ടി കർഷകനായ ശിവമുരളി എം ഡി (8F)യെ പൊന്നാടയണിയിച്ചു ആദരിച്ചു.കുട്ടി കർഷകന്റെ കൃഷിയിടം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും നടന്നു . തുടർന്ന് കുട്ടികൾ കൃഷിപാട്ട് ആലപിച്ചു.

'''കേരളപ്പിറവി ദിനാചരണം'''
[[പ്രമാണം:43004vidyarangam.jpg|ലഘുചിത്രം|204x204ബിന്ദു]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും എസ്.എസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു. കേരളപ്പിറവി ദിന പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽ ജെസ്സി ജലാൽ വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്തു. പി.റ്റി എ പ്രസിഡന്റ് ഇ. നസീർ കേരളപ്പിറവി ദിന ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് കേരളപ്പിറവി ദിന പ്രതിജ്ഞ വിദ്യാർത്ഥിനി ലക്ഷ്മി എസ്.എസ് പറഞ്ഞു. എല്ലാവരും ഏറ്റുപറഞ്ഞു. മംഗലപുരം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു ബാബു, ഹെഡ് മാസ്റ്റർ സുജിത്ത് എസ് , പി.റ്റി.എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ ,എസ്.എം.സി ചെയർമാൻ ജി.ജയകുമാർ ,എസ് .എം സി വൈസ് ചെയർമാൻ ബോബൻ ,എസ്.എം.സി മെമ്പർ സുജി എസ് .കെ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കൺവീനർ ആഷ കെ.ആർ നന്ദി പറഞ്ഞു
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598201" എന്ന താളിൽനിന്ന് ശേഖരിച്ചത്