ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11453wiki (സംവാദം | സംഭാവനകൾ)
Sruthi santhosh (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
[[പ്രമാണം:11453chemnad.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300px]]
[[പ്രമാണം:11453chemnad.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300px]]
[[പ്രമാണം:11453 z11.jpg|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]]
[[പ്രമാണം:11453 z11.jpg|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]]
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* ജി യുപിഎസ് ചെമ്മനാട് വെസ്റ്റ്
* ജി എൽ പി എസ് ചെമ്മനാട്
* ജിഎച്ച്എസ്എസ് ചന്ദ്രഗിരി
* ജിയുപിഎസ് കോളിയടുക്കം
* ചെമ്മനാട് ജമാത്ത് ഹയർ സെക്കൻഡറി സ്കൂൾ
* ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരവനടുക്കം
* ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ് ,പരവനെടുക്കം
* ആലിയ സീനിയർ സെക്കൻഡറി സ്കൂൾ

12:49, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അതിരുകൾ

വടക്ക് - ചന്ദ്രഗിരിപ്പുഴ

തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത

പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ

വടക്ക് - ചന്ദ്രഗിരിപ്പുഴ, തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത, പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ

==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം

പ്രധാന സ്ഥലങ്ങൾ

ഗ്രാമത്തിലെ സ്ഥലപ്പേരുകൾ-കൗതുകം

ചെമ്മനാട് പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്രയധികം പേരുകൾ വന്നത് എന്നതും, എങ്ങനെയാണ് ഈ പേരുകൾ ഉത്ഭവിച്ചത് എന്നതും അറിയാൻ മുകളിൽ "കൗതുംകം" ക്ലിക്കു ചെയ്യുക.

പ്രധാനപ്പെട്ട സ്ഥല നാമങ്ങൾ

ബടക്കംബാത്ത്, ചിറാക്കൽ, ചേക്കരംകോട്, മുണ്ടാങ്കുലം, ലേസ്യത്ത്, ആലിച്ചേരി, പാലോത്ത്, മാവില, പരവനടുക്കം, കപ്പണയടുക്കം, കൊമ്പനടുക്കം, കടവത്ത്, മണൽ........

ചെമ്മനാട്

കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലം ഇന്നും നിലനിൽക്കുന്ന ഗ്രാമമാണ് ചെമ്മനാട്. ഹൈന്ദവരും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധരാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ മണൽപ്പരപ്പിൽ കാറ്റിലാടുന്ന തെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതാന്തരീക്ഷമൊരുക്കി വിരാചിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി യുപിഎസ് ചെമ്മനാട് വെസ്റ്റ്
  • ജി എൽ പി എസ് ചെമ്മനാട്
  • ജിഎച്ച്എസ്എസ് ചന്ദ്രഗിരി
  • ജിയുപിഎസ് കോളിയടുക്കം
  • ചെമ്മനാട് ജമാത്ത് ഹയർ സെക്കൻഡറി സ്കൂൾ
  • ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരവനടുക്കം
  • ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ് ,പരവനെടുക്കം
  • ആലിയ സീനിയർ സെക്കൻഡറി സ്കൂൾ