"ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
== '''ഭൂമി ശാസ്ത്രം''' == | == '''ഭൂമി ശാസ്ത്രം''' == | ||
പ്രകൃതിയുടെ ദൃശ്യ വിസ്മയങ്ങളും അനുനിമിഷം മാറുന്ന അന്തരീക്ഷവും വേറിട്ട അനുഭൂതി നൽകുന്ന പൊന്മുടി മലനിരകളുടെ താഴ്വാരത്തെ ആരേയും തടഞ്ഞുനിർത്തുന്ന ചാരുതയാർന്ന ഗ്രാമം. മലനിരകളുടെ പശ്ചാത്തലത്തിൽ കാനനപാത താണ്ടി വരുന്ന കുഞ്ഞരുവികളും പാൽ നിറത്തിൽ പതഞ്ഞു ചാടിയ വെള്ളച്ചാട്ടങ്ങളെ കടന്നു വരുന്ന കല്ലാർ നദിയും നാടിനെ ദൃശ്യഭംഗിയുടെ ഉന്നതിയിൽ എത്തിക്കുന്നു. | |||
==== കാർഷികവിളകൾ ==== | |||
പൊൻമുടി മലനിരകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കല്ലാർ. ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലവസ്ഥയാണ്.അത്കൊണ്ട് തന്നെ ഇവിടെ മനുഷ്യർ കുടുതൽ ആശ്രയിച്ച് ജീവിക്കുന്നത് കൃഷിയെയാണ്. വളക്കൂറുള്ള മണ്ണ് ഈ പ്രേദേശത്തിന്റെ പ്രത്യേകതയാണ് .ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞ് വീഴുന്നത് കൂടുതലാണ്. പ്രധാനകൃഷിവിളകൾ വാഴ, റബ്ബർ ,കുരുമുളക്,തെങ്ങ്,കപ്പ തുടങ്ങിയവയാണ്. | പൊൻമുടി മലനിരകളുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കല്ലാർ. ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലവസ്ഥയാണ്.അത്കൊണ്ട് തന്നെ ഇവിടെ മനുഷ്യർ കുടുതൽ ആശ്രയിച്ച് ജീവിക്കുന്നത് കൃഷിയെയാണ്. വളക്കൂറുള്ള മണ്ണ് ഈ പ്രേദേശത്തിന്റെ പ്രത്യേകതയാണ് .ഡിസംബർ, ജനുവരി മാസങ്ങളിൽ മഞ്ഞ് വീഴുന്നത് കൂടുതലാണ്. പ്രധാനകൃഷിവിളകൾ വാഴ, റബ്ബർ ,കുരുമുളക്,തെങ്ങ്,കപ്പ തുടങ്ങിയവയാണ്. | ||