"തൃച്ചംബരം യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== തൃച്ചംബരം == | == തൃച്ചംബരം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തൃച്ചംബരം. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തൃച്ചംബരം. | ||
സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പിലെ, പ്രധാന ആരാധനാലയമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്. |
12:44, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തൃച്ചംബരം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തൃച്ചംബരം.
സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പിലെ, പ്രധാന ആരാധനാലയമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്.