"ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ [[പ്രമാണം:42610 075843.resized.jpg|Thumb|left|കല്ലാർ നദി]]പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം. | പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ [[പ്രമാണം:42610 075843.resized.jpg|Thumb|left|കല്ലാർ നദി]]പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം. | ||
== ''' | == '''പ്രധാനപൊതു സ്ഥാപനങ്ങൾ''' == | ||
* ഗവൺമെന്റ് എൽ.പി.എസ് കല്ലാർ. | * ഗവൺമെന്റ് എൽ.പി.എസ് കല്ലാർ. | ||