"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

B S Archana (സംവാദം | സംഭാവനകൾ)
No edit summary
B S Archana (സംവാദം | സംഭാവനകൾ)
വരി 98: വരി 98:

മുഹിയുദ്ദീൻ ജുമാ-അത്ത് കല്ലറ ഈ പള്ളി 1985 കാലഘട്ടത്തിൽ ആരംഭിച്ചതായി കരുതുന്നു. ആദ്യ പ്രവർത്തകാരക്കു രിച്ച് ശരിക്കും ധാരണയില്ല. പറഞ്ഞുകേട്ടറിവുള്ള ചില വ്യക്തികളെ മാത്രം സൂചിപ്പിക്കാം. കല്ലറ, മുമ്പോട് നെയിച്ചേരിക്കോണത്ത് വീട്ടിൽ സായു വൈദ്യനും കല്ലറ പലചരക്കുകട നടത്തിയി മുന്ന ശബ്ദമാരുടെ പിതാവിനും ഈ പള്ളിയുടെ സംഘാടനവുമായിബന്ധമുണ്ടായിരുന്നതായി പറയുന്നു. ആരംഭത്തിലെ ഒരു മദ്രസ്സയുടെ സ്ഥാനത്ത് ഇന്ന് 6 മദ്രസ്സുകൾ പ്രവർത്തിക്കുന്നു. 80 കുട്ടികൾ ഈ മദ്രസ്സുകളിൽ പഠിക്കുന്നു. 1000 കുംടുംബങ്ങൾക്ക് ഈ പള്ളിയിൽ അംഗത്വമുണ്ട്. ഈ പള്ളിയുടെ കീഴിൽ കാട്ടുംപുറം, കുറ്റിമൂട്, മീതൂർ, കോട്ടൂർ, ഭൂതക്കുഴി എന്നീ സ്ഥലങ്ങ ളിലായി 3 തയ്ക്കാവുകൾ പ്രവർത്തിക്കുന്നു. 2.22 ഏക്കർ സ്ഥലം പള്ളിയ്ക്കു സ്വന്തമായുണ്ട്.

=== സ്കൂളിനടുത്തുള്ള ക്ഷേത്രങ്ങൾ ===
കല്ലറ മാടൻനട ദേവി ക്ഷേത്രം ,തുമ്പോട് മഹാദേവർ ക്ഷേത്രം ,നെല്ലിടപ്പാറ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം മുണ്ടോനിക്കര ദേവി ക്ഷേത്രം .

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==

* കല്ലറ ഗ്രാമപഞ്ചായത്ത് ഓഫീസ്
* കല്ലറ ഗ്രാമപഞ്ചായത്ത് ഓഫീസ്
* പോസ്റ്റോഫീസ്  
* പോസ്റ്റോഫീസ്
* വാട്ടർഅതോറിറ്റി ഓഫീസ്  
* വാട്ടർഅതോറിറ്റി ഓഫീസ്
* സർവീസ് സഹകരണ ബാങ്ക്  
* സർവീസ് സഹകരണ ബാങ്ക്
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
*
=== സ്കൂളിനടുത്തുള്ള ക്ഷേത്രങ്ങൾ ===
കല്ലറ മാടൻനട ദേവി ക്ഷേത്രം ,തുമ്പോട് മഹാദേവർ ക്ഷേത്രം ,നെല്ലിടപ്പാറ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം മുണ്ടോനിക്കര ദേവി ക്ഷേത്രം .

[[വർഗ്ഗം:42071]]
[[വർഗ്ഗം:42071]]