"ജി.എച്ച്. എസ്.എസ്. തൃക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== തൃക്കാവ് ==
== തൃക്കാവ് ==
പ്രശസ്തമായ തൃക്കാവ് ദുർഗ്ഗാഭഗവതിക്ഷേത്രത്തിനു സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ .തൃക്കാവ് എന്ന പ്രദേശം ഈ ക്ഷേത്രത്തിന്റെ പേരിലാണ് പ്രശസ്തമായത് .ക്ഷേത്രത്തിന്റെ വിശാലമായ കുളത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
പ്രശസ്തമായ തൃക്കാവ് ദുർഗ്ഗാഭഗവതിക്ഷേത്രത്തിനു സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ .തൃക്കാവ് എന്ന പ്രദേശം ഈ ക്ഷേത്രത്തിന്റെ പേരിലാണ് പ്രശസ്തമായത് .ക്ഷേത്രത്തിന്റെ വിശാലമായ കുളത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സബ്ജില്ലയിലെ ഏകസ്കൂൾ ആണ് തൃക്കാവ്. ഗീത. ഇ. എൻ. ഹെഡ് മിസ്ട്രെസ്സും നസീറ ടീച്ചർ പ്രിൻസിപ്പലുമാണ്. പൊന്നാനി തീരപ്രദേശത്തെ കുട്ടികളധികവും വിദ്യാഭ്യാസ ആവശ്യ ങ്ങൾക്കായി ഇന്ന് ഈ സ്കൂളിനെ ആശ്രയിക്കുന്നു. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഇന്ന് സ്കൂളിലുണ്ട്
<gallery>
<gallery>
19045-2.jpg| POND
19045-2.jpg| POND

11:52, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തൃക്കാവ്

ചിത്രശാല