"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JASMIN T (സംവാദം | സംഭാവനകൾ)
bhoomishasthram_maranchery
Nisharajeev2016 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
[[പ്രമാണം:Screenshot from 2024-11-01 21-53-49.png|ലഘുചിത്രം]]
[[പ്രമാണം:Screenshot from 2024-11-01 21-53-49.png|ലഘുചിത്രം]]
സമുദ്ര നിരപ്പിൽ നിന്ന് താഴെ കിടക്കുന്ന വയൽ പ്രദേശങ്ങൾ ആണ് കോൾ നിലയങ്ങൾ .മാറഞ്ചേരിയിൽ പലയിടങ്ങളിലും കോൾ പടങ്ങൾ കാണാം.
സമുദ്ര നിരപ്പിൽ നിന്ന് താഴെ കിടക്കുന്ന വയൽ പ്രദേശങ്ങൾ ആണ് കോൾ നിലയങ്ങൾ .മാറഞ്ചേരിയിൽ പലയിടങ്ങളിലും കോൾ പടങ്ങൾ കാണാം.
'''ആദ്യകാല ഗതാഗതം'''
1964 നാണു മാറഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ റോഡിനു തുടക്കം കുറിച്ച് കൊണ്ട് കുന്നണി പാടത്തു കുടി റോഡ് നിർമിച്ചു കുണ്ടു കടവ് വരെ എത്തിച്ചത്. 1956 ൽ കോടമന നാരായണൻ നായർ മലബാർ ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കാലത്താണ് കുണ്ടുകടവ് കോട്ടപ്പടി റോഡിന്റെ പണി ആരംഭിച്ചത് . മുന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിനെ അതുവരെ ജലഗതാഗതം മാത്രം ആയിരുന്നു ആശ്രയം.
മുന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിനെ അതുവരെ ജലഗതാഗതം മാത്രം ആയിരുന്നു ആശ്രയം. അതുകൊണ്ടു തന്നെ ധാരാളം ചുമട്ടു തൊഴിലാളികൾ ഉണ്ടായിരുന്ന ഇവിടെ. ചുമടിറക്കി വെക്കാൻ നാട് നീളെ ധാരാളം അത്താണികൾ നിർമ്മിച്ചിരുന്നു. ഇപ്പോഴും ഇവിടെ വിവിധ ഭാഗങ്ങളിൽ നിരവധി അത്താണികൾ കാണാം .അത്തരം അത്താണികൾ നിലനിൽക്കുന്ന കരിങ്കൽ അത്താണി എന്നൊരു സ്ഥലവും മാറഞ്ചേരിയിൽ ഉണ്ട്.
കനോലി കനാലിലൂടെ ചാവക്കാട് കണ്ടശാം കടവ് കൊടുങ്ങല്ലൂർ വഴി കൊച്ചി വരെ തെക്കോട്ടും തിരൂർ വരെ വടക്കോട്ടും ഉള്ള യാത്രകൾ നടത്തിയിരുന്നത് വള്ളങ്ങൾ ഉപയോഗിച്ചാണ് .