"ജി എം യു പി എസ് അഞ്ചുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 19: | വരി 19: | ||
* ശ്രീകൃഷ്ണ ക്ഷേത്രം പാലുകുന്ന് | * ശ്രീകൃഷ്ണ ക്ഷേത്രം പാലുകുന്ന് | ||
* കാരക്കമല പള്ളി | * കാരക്കമല പള്ളി | ||
=== ചിത്രശാല === | === ചിത്രശാല === | ||
<gallery> | |||
[[പ്രമാണം:15465 Anjukunnu .jpeg|Thumb|അഞ്ചുകുന്ന് ഗ്രാമം]] | [[പ്രമാണം:15465 Anjukunnu .jpeg|Thumb|അഞ്ചുകുന്ന് ഗ്രാമം]] | ||
[[പ്രമാണം:15465 Anjukunnu Junction.jpeg|Thumb|അഞ്ചുകുന്ന് ജംഗ്ഷൻ ]] | [[പ്രമാണം:15465 Anjukunnu Junction.jpeg|Thumb|അഞ്ചുകുന്ന് ജംഗ്ഷൻ ]] |
11:27, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അഞ്ചുകുന്ന് ,മാനന്തവാടി
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു സുന്ദര ഗ്രാമമാണ് അഞ്ചുകുന്ന് .പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത് .
ഭൂമിശാസ്ത്രം
പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം.
പൊതുസ്ഥാപനങ്ങൾ
- ജില്ലാ ഹോമിയോ ആശുപത്രി
- ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ
- അഞ്ചുകുന്ന് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്
- ഇമാം ഗസാലി അക്കാഡമി
ആരാധനാലയങ്ങൾ
- മഹാദേവ ക്ഷേത്രം
- ജൈന ക്ഷേത്രം
- ജുമാ മസ്ജിദ്
- ശ്രീകൃഷ്ണ ക്ഷേത്രം പാലുകുന്ന്
- കാരക്കമല പള്ളി