"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

===== കോതനല്ലൂർ ഗ്രാമം കോട്ടയം ജില്ലയിലെ ഒരു മനോഹരമായ ഗ്രാമമാണ്. കേരളത്തിലെ സാധാരണ ഗ്രാമങ്ങളുടെ എല്ലാ പ്രത്യേകതകളും ഇവിടയുണ്ട്.  ഈ ഗ്രാമം ,അതിന്റെ പ്രകൃതിസൗന്ദര്യത്താലും സമൃദ്ധമായ പാരമ്പര്യത്താലും അറിയപ്പെടുന്നു. പച്ചപ്പുകൾ നിറഞ്ഞ പാടശേഖരങ്ങളും നദികൾകൂടിയ കാഴ്ചകളും ഈ ഗ്രാമത്തിൽ കാണാം. =====

* '''ഡോ.എസ് ഉണ്ണിക്കൃഷ്ണൻ''' - വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി
* '''ദിലീഷ് പോത്തൻ'''-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു
* '''ജോബിൻ സിറിയക്'<nowiki/>'''''-I S R O ശാസ്ത്രജ്ഞൻ,യുവശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ്''
* '''വിനോദ് കെ ജെ'''-മികച്ച ബ്ലോഗ് എഴുത്തുകാരൻ,,കവി-ആദ്യ കവിതാ സമാഹാരം-കരയിലെ മീനുകൾ- 2018 ജൂലൈ 22 ന് ഫേബിയൻ ബുക്സ് പുറത്തിറക്കി
* '''രാജേഷ് പ്രകാശ്'''-ഫിനാൻസ് വിഭാഗം ജോയിന്റ് സെക്രട്ടറി
*
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2596770" എന്ന താളിൽനിന്ന് ശേഖരിച്ചത്