"എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) →'''ഭൂമിശാസ്ത്രം''' റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 4: | വരി 4: | ||
<big>'''തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.'''</big> | <big>'''തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.'''</big> | ||
== <u><big>'''ഭൂമിശാസ്ത്രം'''</big></u> == | == <u><big>'''ഭൂമിശാസ്ത്രം'പ്രമാണം:65f5ec2c-8149-4a1a-994f-13b5142494ea.jpeg''</big></u> == | ||
===== <big>'''തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്'''</big> ===== | ===== <big>'''തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്'''</big> ===== | ||
11:18, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അകലാട്

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.ഇരുപതാം വാർഡിലെ പ്രദാന സ്കൂൾ ആണ് അകലാട് എ.എം.യൂ.പി.എസ് . മതമൈത്രിയുടെ പ്രതീകമാണ് ലക്ഷ കണക്കിന് ആളുകൾ കൂടണയുന്ന അകലാട് കാട്ടിലപ്പള്ളി എന്ന തീർത്ഥാടന കേന്ദ്രം. ഈ വാർഡിൽ മനോഹരമായ പാടങ്ങളും തോടുകളും കടലും ഉണ്ട്. അകലാടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച സ്ഥാപനമായി മാറിയത് കുഞ്ഞറമു സ്മാരകം സ്കൂൾ എന്നറിയപ്പെടുന്ന അകലാട് സ്കൂൾ ആണ്.
'ഭൂമിശാസ്ത്രം'പ്രമാണം:65f5ec2c-8149-4a1a-994f-13b5142494ea.jpeg
തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ് അകലാട്.
- അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .
- നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.
- ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .
ശ്രദ്ദേയരായ വ്യക്തികൾ
- നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )
- ഡോക്ടർ രാധ
- ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )
- ആർട്ടിസ്റ്റ് ഗഫൂർ
- അഡ്വ ;കരുണാകരൻ നായർ
ആരാധനാലയങ്ങൾ
- കാട്ടിലെ പള്ളി അകലാട്
- അകലാട് ജുമാ മസ്ജിദ്
- സലഫി മസ്ജിദ് അകലാട്
- മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്
- അകലാട് മഹ്‌ളറ പള്ളി .
- അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ
- എ.എം.യു.പി .എസ് അകലാട്.
- എം.ഐ .സി അകലാട്.
- തൻവീറുൽ ഇസ്ലാം മദ്രസ്സ &വഫിയ്യ ആർട്സ് കോളേജ്.
- റൗലത്തുൽ ഉലൂം ഹിഫ്‌ള് കോളേജ്.
- എം.ഐ.സി (ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ).