"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Achu84 (സംവാദം | സംഭാവനകൾ)
Achu84 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മുത്തൂർ ==
== മുത്തൂർ ==
കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മുത്തൂർ.
കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ തിരുവല്ലയിൽ സ്ഥിതിചെയ്യുന്നൊരു ഗ്രാമമാണ് മുത്തൂർ.
 
== ഭൂമിശാസ്ത്രം ==
സമുദ്രനിരപ്പിൽ നിന്ന് 39 മീറ്റർ ഉയരത്തിലാണ് മുത്തൂർ.താഴ്ന്ന നിലയിലുള്ള നെൽവയലുകൾ അതിന്റെ കിഴക്ക് ഭാഗത്ത് കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്നു.