"സി.കെ.എൽ.പി.എസ് മണിമൂളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== വഴിക്കടവ് ഗ്രാമപഞ്ചായത്ത് ==
== വഴിക്കടവ് ഗ്രാമപഞ്ചായത്ത് ==
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.നിലമ്പൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി CNG (കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . വഴിക്കടവ് പട്ടണത്തിനു തൊട്ടുപിന്നാലെ നാടുകാണി ചുരം എന്നറിയപ്പെടുന്ന ''ഘട്ട്'' റോഡ് നീലഗിരി ജില്ലയിലെ നാടുകാണിയിലേക്ക് (20 കിലോമീറ്റർ അകലെ) നയിക്കുന്ന വനത്തിലൂടെയാണ് ആരംഭിക്കുന്നത്. വഴിക്കടവിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കേരള-തമിഴ്നാട് അതിർത്തി. സമുദ്രനിരപ്പിൽ നിന്ന് 489 മീറ്ററാണ് ഇതിൻ്റെ ശരാശരി ഉയരം.   
 
നാടുകാണി കുന്ന്   


   '''അതിരുകൾ'''
   '''അതിരുകൾ'''

11:10, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വഴിക്കടവ് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.നിലമ്പൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി CNG (കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . വഴിക്കടവ് പട്ടണത്തിനു തൊട്ടുപിന്നാലെ നാടുകാണി ചുരം എന്നറിയപ്പെടുന്ന ഘട്ട് റോഡ് നീലഗിരി ജില്ലയിലെ നാടുകാണിയിലേക്ക് (20 കിലോമീറ്റർ അകലെ) നയിക്കുന്ന വനത്തിലൂടെയാണ് ആരംഭിക്കുന്നത്. വഴിക്കടവിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കേരള-തമിഴ്നാട് അതിർത്തി. സമുദ്രനിരപ്പിൽ നിന്ന് 489 മീറ്ററാണ് ഇതിൻ്റെ ശരാശരി ഉയരം.

നാടുകാണി കുന്ന്

 അതിരുകൾ
    കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, കരുളായ് പഞ്ചായത്തും
   പടിഞ്ഞാറ് - എടക്കര, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ
   തെക്ക്‌ - കരുളായ്, മൂത്തേടം പഞ്ചായത്തുകൾ
   വടക്ക് - തമിഴ്നാട് സംസ്ഥാനവും, ചുങ്കത്തറ പഞ്ചായത്തും

പ്രധാനങ്ങ‍ൾ

  • ഭൂമിശാസ്ത്രം
  • പ്രധാന പൊതു സ്ഥാപനങ്ങൾ
  • ശ്രദ്ധേയരായ വ്യക്തികൾ
  • ആരാധനാലയങ്ങൾ
  • ചിത്രശാല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. ക്രൈസ്റ്റ് ദി കിങ് lp സ്കൂൾ മണിമൂളി

CEADOM ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു .