"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
=== പെരുമ്പാവൂർ === | === പെരുമ്പാവൂർ === | ||
പെരുമ്പാവൂർ കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് .കാര്ഷികപരമായും വ്യവസായികപരമായും പ്രത്യേകിച്ച് ഫർണീച്ചർ വ്യവസായത്തിലും ഗൃഹോപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധേയമാണ് ഈ നഗരം. | പെരുമ്പാവൂർ കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് .കാര്ഷികപരമായും വ്യവസായികപരമായും പ്രത്യേകിച്ച് ഫർണീച്ചർ വ്യവസായത്തിലും ഗൃഹോപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധേയമാണ് ഈ നഗരം. | ||
[[പ്രമാണം:27007 OVERVIEW.jpg|THUMB|പെരുമ്പാവൂർ നഗരക്കാഴ്ച്ച ]] | |||
==== ഭൂമിശാസ്ത്രം ==== | ==== ഭൂമിശാസ്ത്രം ==== |
11:07, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി ജി എച്ച് എസ് എസ് പെരുമ്പാവൂർ / എന്റെ ഗ്രാമം
പെരുമ്പാവൂർ
പെരുമ്പാവൂർ കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് .കാര്ഷികപരമായും വ്യവസായികപരമായും പ്രത്യേകിച്ച് ഫർണീച്ചർ വ്യവസായത്തിലും ഗൃഹോപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധേയമാണ് ഈ നഗരം.
ഭൂമിശാസ്ത്രം
ദക്ഷിണേന്ത്യൻ പർവത നിലകളിലാണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രാദേശിക പർവത നിരകളുടെയും നദീതടങ്ങളുടെയും സ്വഭാവത്തിലൂടെ രൂപപ്പെടുത്തിയതാണ് .
അതിരുകൾ
കിഴക്കു .....കോതമംഗലം
പടിഞ്ഞാറു .....ആലുവ
തെക്കു ......മൂവാറ്റുപുഴ ,കോലഞ്ചേരി
വടക്ക് ..... കാലടി,അങ്കമാലി