"വലിയകുളങ്ങര ജി.എൽ.പി.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shafee983 (സംവാദം | സംഭാവനകൾ)
'== ചരിത്രം == കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറക്കടുത്തുള്ള ഒരു മനോഹരഗ്രാമമാണ് വലിയകുളങ്ങര .1890 വരെ ഇത് പുതുപ്പള്ളിമുറിയുടെ ഭാഗമായിരുന്നു.കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shafee983 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറക്കടുത്തുള്ള ഒരു മനോഹരഗ്രാമമാണ് വലിയകുളങ്ങര .1890 വരെ ഇത് പുതുപ്പള്ളിമുറിയുടെ ഭാഗമായിരുന്നു.കണ്ടെഴുതിനു ശേഷമാണ് കരുനാഗപ്പള്ളിയുടെ ഭാഗമായത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറക്കടുത്തുള്ള ഒരു മനോഹരഗ്രാമമാണ് വലിയകുളങ്ങര .1890 വരെ ഇത് പുതുപ്പള്ളിമുറിയുടെ ഭാഗമായിരുന്നു.കണ്ടെഴുതിനു ശേഷമാണ് കരുനാഗപ്പള്ളിയുടെ ഭാഗമായത്.
== ഭൂമിശാസ്ത്രം ==
കായംകുളം - കൊല്ലം ദേശീയപാതയിൽ ഓച്ചിറ പഞ്ചായത്തിലെ വലിയകുളങ്ങര വടക്ക് എന്നപേരിലുള്ള 16 ആം വാര്ഡിലാണ്  ഇത് സ്ഥിതി ചെയ്യുന്നത്.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* ഓച്ചിറ സഹകരണബാങ്ക്
* പരബ്രഹ്മ ഹോസ്പിറ്റൽ
== ആരാധനാലയങ്ങൾ ==
* വലിയകുളങ്ങര ജുമാ മസ്ജിദ്
* വലിയകുളങ്ങര ദേവീ ക്ഷേത്രം
== പ്രമുഖവ്യക്തികൾ ==
==   ==