"ജി.എച്ച്.എസ്.എസ് മംഗൽപാടി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
=== '''ഭൂമിശാസ്ത്രം' | === '''ഭൂമിശാസ്ത്രം' | ||
'' ===[[പ്രമാണം:MANG.jpg|Thumb|മംഗൾ ക്ലാസ്സ്‌റൂം | '' ===[[പ്രമാണം:MANG.jpg|Thumb|മംഗൾ ക്ലാസ്സ്‌റൂം]] | ||
കടൽത്തീരത്തിനോട് അടുത്തുകിടക്കുന ഒരു കൊച്ചു ഗ്രാമപഞ്ചായത്തു ആണ് മംഗല്പാടി .പകൽ സമയത് കിട്ടുന്ന കടൽ കാറ്റു സ്കൂളിന്റെ ഒരു പ്രതേകത ആണ് .സ്കൂളിൻറെ അടുത്തായി അയല അമ്പലം സ്ഥിതിചെയ്യുന്നു .പ്രകൃതി രമണീയ മായ ഒരു സ്ഥലമാണിത് | കടൽത്തീരത്തിനോട് അടുത്തുകിടക്കുന ഒരു കൊച്ചു ഗ്രാമപഞ്ചായത്തു ആണ് മംഗല്പാടി .പകൽ സമയത് കിട്ടുന്ന കടൽ കാറ്റു സ്കൂളിന്റെ ഒരു പ്രതേകത ആണ് .സ്കൂളിൻറെ അടുത്തായി അയല അമ്പലം സ്ഥിതിചെയ്യുന്നു .പ്രകൃതി രമണീയ മായ ഒരു സ്ഥലമാണിത് | ||
10:53, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മംഗൽപാടി
കാസർഗോഡ് ജില്ലയിലെ ഉപ്പളയിലുള്ള പ്രകൃതി രമണീയമായ ജപ്രിയ എന്നറിയപ്പെടുന്ന സ്കൂൾ ആണ് ghss മംഗൽപാട
കടൽത്തീരത്തിനോട് അടുത്തുകിടക്കുന ഒരു കൊച്ചു ഗ്രാമപഞ്ചായത്തു ആണ് മംഗല്പാടി .പകൽ സമയത് കിട്ടുന്ന കടൽ കാറ്റു സ്കൂളിന്റെ ഒരു പ്രതേകത ആണ് .സ്കൂളിൻറെ അടുത്തായി അയല അമ്പലം സ്ഥിതിചെയ്യുന്നു .പ്രകൃതി രമണീയ മായ ഒരു സ്ഥലമാണിത്
പ്രധാന പൊതുസ്ഥാപനങ്ങൾ
- എഇഒ ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
ആരാധനാലയങ്ങൾ
അയല ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനം
ബോവിസ് സ്കൂൾ,AJI സ്കൂൾ