"എ യു പി എസ് മാനിപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
* എ യു പി സ്കൂൾ | * എ യു പി സ്കൂൾ | ||
* തപാൽ ഓഫീസ് | * തപാൽ ഓഫീസ് | ||
== ശ്രദ്ധേയമായ വ്യക്തികൾ == | |||
== ആരാധനാലയങ്ങൾ == | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
സ്കൂൾ ,മദ്റസ | |||
== മാനിപുരം == | == മാനിപുരം == |
10:47, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിശാസ്ത്രം
കൊടുവള്ളിക്കടുത്തുള്ള മനോഹരമായ ഗ്രാമമാണ് മാനിപുരം.പുഴകളും തോടുകളുമെല്ലാം ഈ ഗ്രാമത്തെ കൂടുതൽ ഭംഗിയാകുന്നു
പ്രധാന പൊതുസ്ഥാപനങ്ങൾ
- എ യു പി സ്കൂൾ
- തപാൽ ഓഫീസ്
ശ്രദ്ധേയമായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സ്കൂൾ ,മദ്റസ
മാനിപുരം
ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് മാനിപുരം. നാടക പ്രവർത്തകരാലും കലാകാരന്മാരാലും അനുഗൃഹീതമായ നാടാണിത്. നാടിന്റെ അക്ഷര മുറ്റമായി 90 വർഷത്തെ പാരമ്പര്യമുള്ള ഒരു സ്കൂളും ഈ നാടിന്റെ സമ്പത്തായുണ്ട്. മാനിപുരം എ.യു.പി സ്‌കൂൾ.
കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 20 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുന്നമംഗലത്തു നിന്ന് 10 കിലോമീറ്റർ അകലെയും . നാടക പ്രവർത്തകരാലും കലാകാരന്മാരാലും അനുഗൃഹീതമായ നാടാണിത്. കൊടുവള്ളിയിൽ നിന്ന് 3 കിലോമീറ്റർ മാത്രമേയുള്ളൂ മാനിപുരത്തേക്ക്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 390 കിലോമീറ്റർ സഞ്ചരിച്ചാൽ മാനിപുരത്തെത്താം.
ഭൂമിശാസ്ത്രം
കിഴക്കോത്ത്, മടവൂർ, താമരശ്ശേരി,ഓമശ്ശേരി, ചാത്തമംഗലം, കുന്നമംഗലം എന്നിവയാണ് മാനിപുരത്തിനടുത്തുള്ള ഗ്രാമങ്ങൾ. മാനിപുരത്തിന് ചുറ്റും കുന്നമംഗലം ബ്ലോക്ക്, ചേളന്നൂർ ബ്ലോക്ക്, ബാലുശ്ശേരി ബ്ലോക്ക്, കോഴിക്കോട് ബ്ലോക്ക് പടിഞ്ഞാറ് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കുന്നമംഗലത്തു നിന്ന് വയനാട്ടിലേക്ക് പോകുന്നവർക്ക് ട്രാഫിക് ബ്ലോക്കില്ലാതെ മാനിപുരം-താമരശ്ശേരി വഴി വയനാട്ടിലെത്താം.