"സി.കെ.എൽ.പി.എസ് മണിമൂളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== വഴിക്കടവ് ഗ്രാമപഞ്ചായത്ത് == | == വഴിക്കടവ് ഗ്രാമപഞ്ചായത്ത് == | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്. | ||
'''അതിരുകൾ''' | '''അതിരുകൾ''' | ||
വരി 14: | വരി 12: | ||
* ശ്രദ്ധേയരായ വ്യക്തികൾ | * ശ്രദ്ധേയരായ വ്യക്തികൾ | ||
* ആരാധനാലയങ്ങൾ | * ആരാധനാലയങ്ങൾ | ||
* ചിത്രശാല | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
# ക്രൈസ്റ്റ് ദി കിങ് ഹയർ സെക്കൻ്ററി സ്കൂൾ | |||
CEADOM ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു . |
10:43, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വഴിക്കടവ് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
അതിരുകൾ കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, കരുളായ് പഞ്ചായത്തും പടിഞ്ഞാറ് - എടക്കര, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ തെക്ക് - കരുളായ്, മൂത്തേടം പഞ്ചായത്തുകൾ വടക്ക് - തമിഴ്നാട് സംസ്ഥാനവും, ചുങ്കത്തറ പഞ്ചായത്തും
പ്രധാനങ്ങൾ
- ഭൂമിശാസ്ത്രം
- പ്രധാന പൊതു സ്ഥാപനങ്ങൾ
- ശ്രദ്ധേയരായ വ്യക്തികൾ
- ആരാധനാലയങ്ങൾ
- ചിത്രശാല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ക്രൈസ്റ്റ് ദി കിങ് ഹയർ സെക്കൻ്ററി സ്കൂൾ
CEADOM ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു .