"ഗവ. എച്ച് എസ് പേരിയ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പേരിയ എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ വിദ്യാലയം പ്രകൃതി രമണീയമായ സ്ഥലത്താണ് നിലകൊള്ളുന്നത്. | '''പേരിയ''' വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പേരിയ എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ വിദ്യാലയം പ്രകൃതി രമണീയമായ സ്ഥലത്താണ് നിലകൊള്ളുന്നത്. | ||
1981 ൽ പേരിയക്ക് സമീപം ആലാറ്റിൽ പ്രദേശത്ത് വുൾഫ്ലാങ്ങ് എന്ന ജർമ്മൻ സായിപ്പ് ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചിട്ടുണ്ട്. ഗുരുകുലം ബൊട്ടാണിക്കൽ സാങ്ച്വറി എന്നാണ് ഇത് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ അത്യപൂർവ്വങ്ങളായ സസ്യങ്ങളും, പക്ഷിമൃഗാദികളും ഈ ഉദ്യാനത്തിന്റെ സവിശേഷതയാണ്. | 1981 ൽ പേരിയക്ക് സമീപം ആലാറ്റിൽ പ്രദേശത്ത് വുൾഫ്ലാങ്ങ് എന്ന ജർമ്മൻ സായിപ്പ് ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചിട്ടുണ്ട്. ഗുരുകുലം ബൊട്ടാണിക്കൽ സാങ്ച്വറി എന്നാണ് ഇത് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ അത്യപൂർവ്വങ്ങളായ സസ്യങ്ങളും, പക്ഷിമൃഗാദികളും ഈ ഉദ്യാനത്തിന്റെ സവിശേഷതയാണ്. | ||
വയനാട്ടിലെത്തന്നെ ഏറ്റവും പഴയ മുസ്ലിം പള്ളികളിൽ ഒന്നുള്ളത് പേരിയ 35 ലാണ്. കേരളീയ വാസ്തു ശില്പ മാതൃകയിലാണ് പള്ളിയുടെ നിർമ്മാണം. | വയനാട്ടിലെത്തന്നെ ഏറ്റവും പഴയ മുസ്ലിം പള്ളികളിൽ ഒന്നുള്ളത് പേരിയ 35 ലാണ്. കേരളീയ വാസ്തു ശില്പ മാതൃകയിലാണ് പള്ളിയുടെ നിർമ്മാണം. | ||