"ജി എം യു പി എസ് അഞ്ചുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം. | പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം. | ||
=== പൊതുസ്ഥാപനങ്ങൾ === |
10:41, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അഞ്ചുകുന്ന് ,മാനന്തവാടി
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു സുന്ദര ഗ്രാമമാണ് അഞ്ചുകുന്ന് .പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത് .
ഭൂമിശാസ്ത്രം
പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം.